Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

ബംഗാളിലെ ഹിന്ദു പാരമ്പര്യം മടക്കിക്കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് മംഗളകരമായ തുടക്കമെന്നോണമാണ് രവീന്ദ്ര നാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 11:11 pm IST
inIndia
രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

കൊല്‍ക്കൊത്ത  മിക്കവാറും മെയ് 9ന് സുവേന്ദു അധികാരി ബംഗാളിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ഈ സത്യപ്രതിജ്ഞ നടക്കുകയെന്നുമാണ് ഇപ്പോഴത്തെ തീരുമാനം. എന്തുകൊണ്ടാണ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത്? ബംഗാളിലെ ഹിന്ദു പാരമ്പര്യം മടക്കിക്കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് മംഗളകരമായ തുടക്കമെന്നോണമാണ് രവീന്ദ്ര നാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ തെരഞ്ഞെടുത്തത്.

ബംഗാളില്‍ കഴിഞ്ഞ 15 വര്‍ഷമായി തൃണമൂല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച ബംഗ്ലാദേശി അനധികൃത കുടിയേറ്റവും മുസ്ലിം ഗുണ്ടായിസവും ചേര്‍ന്ന് ബംഗാളിന്റെ സമ്പന്നമായ ഹിന്ദുപൈതൃകത്തെയും സംസ്കാരത്തെയും തകര്‍ത്തിരുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഈ ഹിന്ദുസംസ്കാരത്തിന്റെ പുനരുത്ഥാനം വാഗ്ദാനം ചെയ്തിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളും ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ വന്ദേമാതരവും ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായ ഉള്‍പ്പെടെയുള്ളവര്‍ സൃഷ്ചിച്ച സാഹിത്യകൃതികളും ചേര്‍ന്ന് വലിയൊരു സമ്പന്ന പൈതൃകം ബംഗാളിനുണ്ടായിരുന്നു. വൈഷ്ണവ സംസ്കാരം ബംഗാളില്‍ കൊണ്ടുവന്ന ചൈതന്യ മഹാപ്രഭുവും ബംഗാളിന്റെ ഹൈന്ദവ പൈതൃകത്തിന്റെ ഭാഗമാണ്. രബീന്ദ്ര സംഗീതവും വന്ദേമാതരവും ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ സാഹിത്യവും എല്ലാം ബംഗാളിന്റെ നവോത്ഥാനത്തെ രൂപപ്പെടുത്തിയ ഘടകങ്ങളായിരുന്നു.എന്നാല്‍ ഇതെല്ലാം ഇന്നത്തെ ബംഗാളിന് അന്യമാണ്.ആ വേരുകളിലേക്ക്, സമ്പന്ന പൈതൃകത്തിലേക്ക് ബംഗാളി ജനതയെ മടക്കിക്കൊണ്ടുവരാനാണ് ബിജെപി ശ്രമം. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഇതെല്ലാം താറുമാറായി. ഇപ്പോഴിതാ വീണ്ടും ആ ഹിന്ദുസംസ്കാരത്തിന്റെ ശക്തമായ പുനരുത്ഥാനം തന്നെയാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് നിരവധി പദ്ധതികളും രൂപകല്‍പന ചെയ്തിട്ടുണ്ട്.

ശക്ത ശൈവ പാരമ്പര്യം സംരക്ഷിക്കും: ഇക്കുറി ജയ് ശ്രീറാം എന്ന് വിളിക്കുന്നതിനേക്കാള്‍ ജയ് മാ കാളി, ജയ് മാ ദുര്‍ഗ തുടങ്ങിയ മന്ത്രങ്ങളായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ബംഗാളിന്റെ ശക്തമായ സംസ്കൃതപാരമ്പര്യത്തെ ഉണര്‍ത്തുകയാണ് ലക്ഷ്യം.

ബംഗാള്‍ പൈതൃകം പുനരുജ്ജീവിപ്പിക്കാന്‍ വന്ദേ മാതര മ്യൂസിയം
ബംഗാളിലെ സമ്പന്നമായ ഹിന്ദു പൈതൃകം പുനരുജ്ജീവിപ്പക്കാ‍ന്‍ വേണ്ടി വന്ദേമാതര മ്യൂസിയം തുറക്കും. ഇത് ബിജെപി പ്രവര‍്ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു.

ബംഗാളിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന ശക്തിപീഠ സര്‍ക്യൂട്ട് തുറക്കും

ബംഗാളിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു ശക്തിപീഠ സര്‍ക്യൂട്ട് തുറക്കും. ഇത് ബിജെപിയുടെ വാഗ്ദാനമായിരുന്നു. ഗംഗാസാഗര്‍ മേള, ബാരുണി മേള, മഹേശ്വര്‍ രഥയാത്ര തുടങ്ങിയ ആഘോഷങ്ങള്‍ വീണ്ടും തിരിച്ചുകൊണ്ടുവരും.

മമത അടച്ചുപൂട്ടി ക്ഷേത്രങ്ങള്‍ തുറക്കും

പശ്ചിം ബര്‍ധമാനിലെ ദുര്‍ഗമാതാ ക്ഷേത്രം കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ തുറന്നുകൊടുത്തിരുന്നു. മമത സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ ക്ഷേത്രങ്ങളെല്ലാം തുറന്നുകൊടുക്കുമെന്നത് ബിജെപി നല്‍കിയ  വാഗ്ദാനമായിരുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങളാണ് മമതയുടെ ഭരണത്തില്‍ തകരുകയോ അടച്ചുപൂട്ടുകയോ ചെയ്തത്.

രാമനവമിയ്‌ക്ക് സ്വതന്ത്രമായി ആരാധന നടത്താം
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ മമതയുടെ ഭരണത്തില്‍ ഹിന്ദുക്ഷേത്രങ്ങളില്‍ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ഇനി എല്ലാ ക്ഷേത്രങ്ങളിലും രാമനവമി കൊണ്ടാടാനും അന്നേരം എല്ലാ ഭക്തര്‍ക്കും അവിടെ സ്വതന്ത്രമായി ആരാധന നടത്താനും അവസരമുണ്ടാക്കും.

Tags: Opening templesTagoreRam NavamiLatest newsRabindranatha tagorehindu revivalismBankim Chandra chattterjeeJai Ma Durga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.