Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഫണ്ട് ഇഷ്ടംപോലെ; ആശങ്കയില്‍ കോര്‍പ്പറേഷന്‍ പദ്ധതി സമര്‍പ്പിക്കുന്നതില്‍ വന്‍വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 09:11 pm IST
in Thrissur

തൃശൂര്‍: 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികേന്ദ്രീകൃതാസൂത്രണ പദ്ധതി വിനിയോഗത്തില്‍ അധിക വിഹിതം കൂടിയത്തെിയതോടെ കോര്‍പ്പറേഷന് ഫണ്ട് ഇഷ്ടം പോലെ.

സാമ്പത്തീകവര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കേ എങ്ങനെ ഫണ്ട് ചിലവഴിക്കുമെന്ന ആശങ്കയിലാണ് ഭരണസമിതി. നേരത്തെ ഡി.പി.സി അനുവദിച്ച ആറ് കോടിക്ക് പുറമെയാണ്, സര്‍ക്കാര്‍ അധിക വിഹിതമായി 11.52 കോടി കൂടി അനുവദിച്ചത്. അനുവദിക്കുക മാത്രമല്ല, കോര്‍പ്പറേഷന്‍ അക്കൗണ്ടിലേക്ക് ഇക്കഴിഞ്ഞ ദിവസം ഫണ്ട് എത്തുകയും ചെയ്തു. നേരത്തെ തയ്യാറാക്കിയ പദ്ധതികളില്‍ തന്നെ പലതിനും ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് അധികവിഹിതവും ലഭിക്കുന്നത്. സാമ്പത്തീക വര്‍ഷവും, പഞ്ചവല്‍സര പദ്ധതി കാലാവധിയും പൂര്‍ത്തിയാകുന്നതിനാല്‍ പദ്ധതി നിര്‍വഹണവും, ധനവിനിയോഗവും സംബന്ധിച്ച ആശങ്ക വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം പങ്കുവെക്കുകയും ചെയ്തു.

വനിതാഭവന നിര്‍മ്മാണം65.58 ലക്ഷം, മാലിന്യം,ശുചിത്വം1.15 കോടി (സ്ഥലം വാങ്ങാന്‍ വിനിയോഗിക്കും), ഉല്‍പ്പാദനമേഖല 49 ലക്ഷം, വയോധിക സാന്ത്വന പരിപാലനം 25.5 ലക്ഷം, ജനറല്‍ ആശുപത്രി വികസനം ഒരു കോടി, വഴിവിളക്ക്, എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കല്‍ 37 ലക്ഷം, കിഴക്കേ കോട്ട ഷോപ്പിങ് കോംപ്ലക്‌സ് 29 ലക്ഷം, പശ്ചാത്തലമേഖല വികസനം (ഡിവിഷനുകളിലേക്ക്13 ലക്ഷം വീതം) 7.15 കോടി, അംഗന്‍വാടി നിര്‍മ്മാണം 10 ലക്ഷം, കുടിവെള്ള പദ്ധതിഏഴ് ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ അധിക വിഹിതമായി അനുവദിച്ച തുകയെ വകയിരുത്തിയിരിക്കുന്നത്. നേരത്തെ ഡി.പി.സി അനുവദിച്ച പദ്ധതികളില്‍ 185 പ്രോജക്ടുകളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും, 57 എണ്ണത്തില്‍ ടെണ്ടറിനുള്ള ആളുണ്ടായില്ലെന്നും കൗണ്‍സിലില്‍ സെക്രട്ടറി വിശദീകരിച്ചു. ഡി.പി.സിക്ക് പദ്ധതികള്‍ സമര്‍പ്പിക്കുന്നതില്‍ താനടക്കമുള്ളവര്‍ക്ക് വീഴ്ച വന്നുവെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലിനെ അറിയിച്ചു. രണ്ട് മാസം കൊണ്ട് നടപ്പാക്കാനാവാത്ത പദ്ധതികളാണ് അധിക വിഹിതമായി ലഭിച്ച തുകയിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.