Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആളിയാര്‍ വെള്ളത്തിനായി കര്‍ഷക ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 08:25 pm IST
in Palakkad

ചിറ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ പ്രകാരം കേരളത്തിലേക്ക് അര്‍ഹതപ്പെട്ട ജലം നല്‍കാത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മീനാക്ഷിപുരം വിവിധ പാടശേഖര സമിതികളുടെ ആഭിമുഖ്യത്തില്‍ തമിഴനാട്ടില്‍നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി എത്തുന്ന ചരക്കുലോറികള്‍ കര്‍ഷകസംഘടനകളും നാട്ടുകാരും തടഞ്ഞു.

ഇന്നലെ രാവിലെ ഏഴുമുതല്‍ വേലന്താവളം, ഗോപാലപുരം,നടുപ്പുണി, മീനാക്ഷിപുരം ചെക്ക്‌പോസ്റ്റുകളിലാണ് ചരക്കുലോറികള്‍ തടഞ്ഞത്.

ആളിയാറില്‍നിന്നും കുടിവെള്ള ആവശ്യത്തിനായി ചിറ്റൂര്‍ പുഴയിലേക്ക് വെള്ളംവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സൂചനാസമരം നടത്തിയത്.

നൂറിലധികം വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി സമരമുഖത്ത് അണിനിരന്നിരുന്നു. ആളിയാറില്‍നിന്നും വെള്ളം ഇറക്കാതെ സമരം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണാധികാരികള്‍ സ്ഥലത്തെത്തി.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ് താലൂക്കില്‍ കൊടും വരള്‍ച്ചയും കുടിവെള്ളക്ഷമാവും നേരിടുന്നത്. ഇതിനെ അതിജീവിക്കാന്‍ പ്രദേശത്തെ കുളങ്ങള്‍, കൊക്കര്‍ണികള്‍, മറ്റു ജലസംഭരണികള്‍ എന്നിവ നിറയാന്‍ ആളിയാര്‍ വെള്ളം വിട്ടുനല്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

പാലക്കാട് സബ് കളക്ടര്‍ അശ്‌വിന്‍ പര്‍വീണ്‍,എഎസ്പി പൂങ്കുഴലി എന്നിവര്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. കുടിവെള്ളക്ഷാമത്തിന്റെ ദുരിതവും ആഴവും മേലധികാരികളെ അറിയിച്ചതായി അവര്‍ വിശദീകരിച്ചു. സമരസമിതി ഭാരവാഹികള്‍ ഇടപെട്ട് ഒരുദിവസത്തേക്ക് സമരം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഉച്ചയോടെ ജനം പിരിഞ്ഞത്.

ആളിയാര്‍ജലം അനുവദിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വഴിതടയല്‍ ഉള്‍പ്പടെ ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സമരക്കാര്‍മുന്നറിയിപ്പ് നല്‍കി.

ആളിയാറില്‍ നിന്ന് അമ്പ്രാംപാളയംവഴി മണക്കടവ് വിയര്‍വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തില്‍ തമിഴ്‌നാട്ടിലുള്ള കര്‍ഷകര്‍ ഇരുനൂറോളം പമ്പുസെറ്റുകള്‍വച്ച് തെങ്ങിന്‍തോപ്പുകളിലേക്ക് ജലം മോഷ്ടിക്കുന്നതായും ആരോപിച്ചു.

ചരക്കുലോറികള്‍ തടഞ്ഞതോടെ തമിഴ്‌നാട്ടിലെ ലോറിയുടമകള്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നതായും സൂചനയുണ്ട്.

കുടിവെള്ളമില്ലാതെ ദുരിതത്തിലായ ചിറ്റൂരിലെ ജനങ്ങളുടെ വികാരം ജനതാദള്‍(എസ്) ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് ഉപരോധസമരം നടത്തേണ്ടതെന്ന് ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്‍ പറഞ്ഞു. ഇരുസംസ്ഥാനത്തുമുള്ള സാധാരണ ജനങ്ങളെ തമ്മിലടിപ്പിച്ച് തനിക്കെതിരെയുള്ള ജനവികാരത്തെ ശ്രദ്ധതിരിച്ചുവിടാനാണ് എംഎല്‍എ ശ്രമിക്കുന്നത്.

പിഎപികരാര്‍ പുതുക്കുന്നതിലും,കരാര്‍വ്യവസ്ഥയില്‍ പറയുന്ന ജലം വാങ്ങിയെടുക്കുന്നതിലും മാറിമാറി സംസ്ഥാനംഭരിച്ച ഇരുമുന്നണികളും കാണിച്ച വീഴ്ചയാണ് ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണം.

ബിജെപി ചിറ്റൂര്‍ മണ്ഡലം ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം വൈ.പ്രസി. കെ.ശ്രീകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. എ.കെ.മോഹന്‍ദാസ്, വി.രമേഷ്,ആര്‍.ജഗദീഷ്,ടി.വി.ശിവകുമാര്‍,ആര്‍.ശെന്തില്‍കുമാര്‍, എം.സുന്ദരം,കെ.ആര്‍.ദാമോധരന്‍,എസ്.ജ്ഞാനകുമാര്‍ ബാബുഗോപാലപുരം സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.