Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎം വീണ്ടും നിലപാടു മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:54 pm IST
inErnakulam

കളമശേരി: കുഴിക്കണ്ടം തോടില്‍ നിന്ന് എച്ച്‌ഐഎല്ലിന്റെ ബഹിര്‍ഗമനക്കുഴല്‍ മാറ്റുന്നത് സംബന്ധിച്ച് വീണ്ടും ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സിപിഎം നിലപാടു മാറ്റി. ബിജെപിയുടെയും സിപിഐയുടേയും നിലപാടറിയാനായാണ് യോഗം ഇന്നലെ ഏലൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നത്. രണ്ട് കക്ഷികളും അനുകൂലമായപ്പോള്‍ സിപിഎം ജില്ലാ സമിതിയുടെ പരിഗണനയ്‌ക്ക് വിഷയം വിട്ടതായി അറിയ്‌ക്കുകയായിരുന്നു.

സ്ഥാപനം നിലനില്‍ക്കണമെന്നും അതേ സമയം പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ ദാസ് അറിയിച്ചത്. അതിനാല്‍ ശക്തമായ മോണിറ്ററിംഗ് സംവിധാനത്തോടെ ബഹിര്‍ഗമനക്കുഴല്‍ മാറ്റുന്നതിന് ബിജെപി അനുകൂലിക്കുന്നതായും ജില്ലാ പ്രസിഡന്റ് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക മാറ്റാനും നഗരസഭ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 17 ന് നടന്ന യോഗത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന സിപിഐ ഇപ്പോള്‍ അനുകുല നിലപാട് സ്വീകരിച്ചു. എന്നാല്‍ കഴിഞ്ഞ യോഗത്തില്‍ പൈപ്പ് മാറ്റാന്‍ അനുകൂല നിലപാട് എടുത്തിരുന്ന സിപിഎം തീരുമാനം ജില്ലാ കമ്മറ്റിയ്‌ക്ക് വിട്ടതായി യോഗത്തെ അറിയിച്ചു. കുഴല്‍ പോകുന്ന പുതിയ റൂട്ടില്‍ താമസിക്കുന്ന ജനങ്ങളുടെ സിപിഎം പ്രാദേശിക സമിതികള്‍ ഗൗരവത്തിലെടുക്കുന്നെന്നും അന്തിമ തീരുമാനം ജില്ലാ സമിതിയെ ഏല്‍പ്പിക്കുകയാണെന്നും പ്രതിനിധികള്‍ അറിയിച്ചു. സിപിഐ (എംഎല്‍)കുഴല്‍ മാറുന്നതിന്നെ അനുകൂലിക്കുന്നില്ലെന്ന് കത്തിലൂടെ അറിയിച്ചു. എന്‍സിപി പ്രതിനിധി നെല്‍സണ്‍, കോണ്‍ഗ്രസ് പ്രതിനിധി, ലീഗ് പ്രതിനിധി എന്നിവരും അനുകൂലമായി സംസാരിച്ചു. ഫെബ്രുവരി 6 ന് മുമ്പ് സിപിഎം നിലപാട് കത്തിലൂടെ അറിയിക്കണമെന്നും അതിനു ശേഷം എലൂര്‍ നഗരസഭ അന്തിമ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ അധ്യക്ഷയായ സിജി ബാബു അറിയിച്ചു. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ എഡി സുജില്‍, സ്ഥിരം സമിതി അധ്യക്ഷ സി.പി.ഉഷ എന്നിവര്‍ സംസാരിച്ചു. ബിജെപി പ്രതിനിധികള്‍ വി.വി.പ്രകാശന്‍, എസ്.ഷാജി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.