Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മൃഗവേട്ട: വിവരം നല്‍കിയ ആദിവാസിക്ക് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:16 pm IST
inThiruvananthapuram

ആര്യനാട്: മൃഗവേട്ടയെക്കുറിച്ച് വിവരം നല്‍കിയ ആദിവാസിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. മീനാങ്കല്‍ പൊടിയക്കാല അര്‍ച്ചന ഭവനില്‍ വിജയന്‍ കാണി (47) യെ ആണ് ഞായറാഴ്ച രാത്രി 7 ന് തല്ലിചതച്ചത്.

വിജയനെ മൃഗീയമായി മര്‍ദ്ദിച്ച മീനാങ്കല്‍ സ്വദേശി ബാബുവിനെതിരെ ബന്ധുക്കള്‍ വിതുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിജയന്‍ താമസിക്കുന്നത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലാണെങ്കിലും മര്‍ദ്ദനമേറ്റത് ആര്യനാട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസെടുക്കാന്‍ വിതുര പോലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ആര്യനാട് സിഐയ്‌ക്കും എസ്‌ഐക്കും പരാതി നല്‍കുകയായിരുന്നു.

വനത്തിനുള്ളില്‍ നടക്കുന്ന മൃഗവേട്ടയെ കുറിച്ച് വിജയന്‍ വനം വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം നല്‍കിയിരുന്നു. ഇതാണ് ബാബുവിനെ പ്രകോപിപ്പിച്ചതെന്ന് വിജയനും ബന്ധുക്കളും പറയുന്നു. ഞായറാഴ്ച രാത്രി 7 ന് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബാബു വിജയനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്. തലയ്‌ക്കും അടിവയറിനും പരിക്കേറ്റ് ബോധരഹിതനായി റോഡില്‍ കിടന്ന വിജയനെ നാട്ടുകാര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ രാത്രിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുകയും വധ ഭീഷണി മുഴക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വിജയന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പോലീസ് പ്രതികളെ രക്ഷപ്പെടുത്തുകയാണെന്ന് ആദിവാസി മഹാസഭ ആരോപിക്കുന്നു. ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലീസ് സംഭവത്തെ നിസാരവത്ക്കരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

വിതുര, മീനാങ്കല്‍ ട്രൈബല്‍ ഏര്യകള്‍ കേന്ദ്രീകരിച്ച് നായാട്ടും കള്ളത്തടി വെട്ടും വ്യാപകമാണെന്ന് പരാതികളുണ്ട്. വനത്തിനുള്ളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളെ എതിര്‍ക്കുകയും വനം വകുപ്പിന് വിവരം നല്‍കുകയും ചെയ്യുന്ന ആദിവാസികളെ നാട്ടിലെത്തുമ്പോള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവാണ്.

ആദിവാസിക്ക് നേരെയുണ്ടായ ആക്രമണത്തെ ഒതുക്കിതീര്‍ക്കാന്‍ ചില കോണുകളില്‍ നിന്ന് സമ്മര്‍ദമുയരുന്നതായി ആദിവാസി മഹാസഭ പ്രസിഡന്റ് മോഹന്‍ ത്രിവേണി ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.