Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 09:31 pm IST
inPalakkad

പാലക്കാട്: ഉത്സവങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടാഘോഷത്തില്‍ നിലവിലുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്‌ച്ചയില്ലെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്ര സിങ് പറഞ്ഞു.

സുരക്ഷിതമായി വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അദേഹം.

നിയമാനുസൃതമായ എല്ലാ പിന്തുണയും ഉത്സവാഘോഷ കമ്മിറ്റികള്‍ക്ക് നല്‍കും. നിയമഭേദഗതി വരുത്തണമെന്നുള്ള ആവശ്യം സര്‍ക്കാരിനെ അറിയിക്കും. നിലവിലുള്ള സുരക്ഷാക്രമീകരണങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ആള്‍ത്തിരക്കുള്ള പ്രദേശങ്ങളിലെ വെടിക്കെട്ട് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണം. വെടിക്കെട്ടിന് ശബ്ദം കുറവും പ്രകാശം കൂടുതലുമുള്ള രാസവസ്തുക്കളാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. നിലവില്‍ വെടിക്കെട്ടിനുള്ള ലൈസന്‍സ് ലഭിക്കാന്‍ നിരവധി നടപടിക്രമങ്ങളാണ് ഉള്ളത്. ലൈസന്‍സിനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്നത് അവസാനിപ്പിക്കാന്‍ ഏകജാലക സംവിധാനം നടപ്പാക്കണം. കൈവശം സൂക്ഷിക്കാവുന്ന വെടിമരുന്നിന്റെ അളവ് 15 കി.ഗ്രാമില്‍ നിന്നും 5000 മുതല്‍ 10000 കി.ഗ്രാം വരെയാക്കണം എന്നീ പൊതു ആവശ്യങ്ങളാണ് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ ഉന്നയിച്ചത്.

ക്ഷേത്രങ്ങളില്‍ താത്കാലിക വെടിപ്പുരകള്‍ നിര്‍മിക്കുന്നതാണ് പ്രായോഗികം. എല്ലാതരം വെടിക്കെട്ടുകള്‍ക്കും അനുമതി നല്‍കണം. ലൈസന്‍സ് വേഗത്തില്‍ ലഭിക്കാന്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി ജില്ലാ ഭരണകൂടത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും ഉത്സവാഘോഷ സംഘാടകര്‍ ആവശ്യപ്പെട്ടു.

ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി, എന്‍.ടി.സാഹു, സുന്ദരേശന്‍, സബ് കലക്റ്റര്‍ അഫ്സാന പര്‍വീന്‍, എഡിഎം എസ്.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.