Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഫണ്ട് വിനിയോഗം; കൊന്നത്തടി പഞ്ചായത്തില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 09:29 pm IST
inIdukki

അടിമാലി: കൊന്നത്തടി പഞ്ചായത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമായി. വൈസ് പ്രസിഡന്റ് ഡോണ സാന്റുവടക്കം 11 പേര്‍ പ്രസിഡന്റ് മോഹനന്‍ നായര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2016 സെപ്തംബറില്‍ ലോകബാങ്ക് കൊന്നത്തടി പഞ്ചായത്തിന് 4135012 രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രസിഡന്ററ് പഞ്ചായത്ത് കമ്മറ്റിയെ വിവരം അറിയിയ്‌ക്കുകയോ, കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. രണ്ട് മാസത്തിന് ശേഷം 2016 ഡിസംബറില്‍ കമ്മറ്റി വിളിച്ച ചേര്‍ത്തു. പ്രസിഡന്റ് ഏകപക്ഷീയമായി മുനിയറയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മ്മിയ്‌ക്കുന്നതിന് ഫണ്ട് മാറ്റുകയാണെന്ന് കമ്മറ്റിയില്‍ പ്രഖ്യാപിച്ചു.

വാര്‍ഡ് തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെലവഴിയ്‌ക്കണമെന്ന ഭൂരിപക്ഷ മെമ്പര്‍മാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ചട്ടങ്ങള്‍ മറികടന്ന് നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്ത് സെക്രട്ടറിയെ വയ്‌ക്കാന്‍ പ്രസിഡന്റ് തീരുമാനമെടുത്തതോടെ പ്രതിപക്ഷത്തെയും, ഭരണപക്ഷത്തെ വൈസ് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി.

നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്ത് എ ഇ യെ വയ്‌ക്കണമെന്ന ആവശ്യം നിരാകരിച്ച് കരാര്‍ നിര്‍മ്മിതികേന്ദ്രത്തെ ഏല്‍പ്പിയ്‌ക്കാനുള്ള നീക്കം ഭരണപക്ഷത്തുള്ള കേരള കോ

കാണ്‍ഗ്രസ് അംഗങ്ങളും എതിര്‍ത്തു. ജില്ലാ പഞ്ചായത്തില്‍ നിന്നുമുള്ള പിന്‍തുണയോടെ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെ എതിര്‍പ്പ് ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്നപഞ്ചായത്ത് കമ്മറ്റിയില്‍ വൈസ് പ്രസിഡന്റ് ഡോണ സാന്റു, പ്രതിപക്ഷത്തുള്ള അഞ്ച്  ഇടത് അംഗങ്ങള്‍, ബി.ജെ.പി സ്വതന്ത മെമ്പര്‍, കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച അംഗമടക്കം 11 പേര്‍ വിയോജനക്കുറിപ്പെഴുതിയതോടെ പ്രതിസന്ധി രൂക്ഷമായി.

കോണ്‍ഗ്രസിലെ രണ്ടു മെമ്പര്‍ മാരും പ്രസിഡന്റിന്റെ ഏകാധിപത്യപരമായ നടപടിക്കെതിരാണ്. ഫണ്ട് അനുവദിച്ച് 5 മാസമായിട്ടും വിനിയോഗക്കാര്യത്തില്‍ പോലും തീരുമാനമെടുക്കാതെ ഭരണ സമിതി നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മാര്‍ച്ച് 31ന് മുമ്പ് ഫണ്ട് വിനിയോഗം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ലാപ്‌സാകുന്ന സ്ഥിതിയാണ്.

അഭിപ്രായ ഐക്യമില്ലായ്‌മയും, പ്രസിഡന്റിന്റെ ധിക്കാരവും, അപ്രമാദിത്വവും, ഭരണ സ്തഭനത്തിലെത്തിയിരിയ്‌ക്കുന്നതിനാല്‍ ബുദ്ധിമുട്ടിലാവുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.