Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവോയിസ്റ്റുകളെ നേര്‍വഴിക്കു നയിച്ച ആലപ്പുഴക്കാരിക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 06:59 pm IST
in Alappuzha

ആലപ്പുഴ: മാവോയിസ്റ്റുകളെ നേര്‍വഴിക്കു നയിച്ച മലയാളിക്ക് അംഗീകാരം. ആലപ്പുഴ സ്വദേശിയും ഒഡീഷയില്‍ ഡിഐജിയുമായ എസ്. ഷൈനിയാണ് രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹയായത്.

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരള കേഡറിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്‌ട്രപതിയുടെ അവാര്‍ഡ് നഷ്ടമായ സാഹചര്യത്തിലാണ് ഈ പ്രസക്തിയേറിയത്. ഒഡീഷയിലെ വനമേഖലകളില്‍ ജനസമ്പര്‍ക്കത്തിലൂടെ മാവോയിസ്റ്റുകളെ ആയുധം താഴെ വയ്‌പിച്ച ഖ്യാതിയും ഷൈനിക്ക് സ്വന്തം.

ആലപ്പുഴ തോണ്ടന്‍കുളങ്ങര വന്മേലില്‍ വീട്ടില്‍ റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍ പി. ശിവാനന്ദന്റെയും റിട്ട. തസഹീല്‍ദാര്‍ ടി.കെ. ഇന്ദിരാദേവിയുടെയും മകളാണ്. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ വൃന്ദാവനത്തില്‍ എന്‍. നിരൂപ് കുമാറാണ് ഭര്‍ത്താവ്. 2001 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഷൈനി നിലവില്‍ ഒഡീഷയിലെ സൗത്ത് വെസ്റ്റേണ്‍ റെയിഞ്ചിന്റെ ക്രമസമാധാന ചുമതലയുള്ള ഡിഐജിയാണ്.

കൊച്ചി സിബിഐ യൂണിറ്റിന്റെ മേധാവിയായി കേരളത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പോള്‍ മുത്തൂറ്റ് കൊലപാതക കേസിന്റെ അന്വേഷണ മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനമുള്ള ആറു ജില്ലകള്‍ ഉള്‍പ്പെടുന്ന ഒഡിഷയിലെ സൗത്ത് വെസ്റ്റേണ്‍ റേഞ്ചിന്റെ ചുമതല സാധാരണ സ്ത്രീകള്‍ക്ക് നല്‍കാറില്ല.

എന്നാല്‍ എസ്പി റാങ്കില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചതിന്റെ മികവും പരിഗണിച്ചാണ് ഈ റേഞ്ചില്‍ ഡിഐജിയായി നിയമനം നല്‍കിയത്. ഷൈനി ചാര്‍ജ്ജെടുത്ത ശേഷം മല്‍ക്കാന്‍ഗിരി പോലുള്ള തീവ്ര മാവോയിസ്റ്റ് മേഖലകളില്‍ ആയുധം വച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചു.

ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ഷൈനി ബ്രോക്കന്‍ ഡ്രീംസ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഭര്‍ത്താവ് നിരൂപ് കുമാര്‍ ഭുവനേശ്വര്‍ കിറ്റ്‌സിന്റെ നിയമ സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നു.

സന്തോഷം: ഷൈനി

ഒഡീഷ: അംഗീകാരത്തിന് സന്തോഷം. രാജ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നതായി ഒഡീഷ ഡിജിപിയും രാഷ്‌ട്ര പതിയുടെ അവാര്‍ഡു ജേതാവുമായ ഷൈനി ജന്മഭൂമിയോടു പറഞ്ഞു. ഡിസംബറില്‍ ജന്മനാടായ ആലപ്പുഴയില്‍ ഭര്‍ത്താവ് നിരൂപ് കുമാര്‍, മകന്‍ നിശാന്ത് ഭൈരവ് എന്നിവരോടൊപ്പമാണ് അച്ഛനെയും അമ്മയെയും അനുജനെയും കാണാനെത്തിയത്. കുറച്ചു ദിവസം അവരോടൊപ്പം കഴിഞ്ഞശേഷം ജനുവരി ഒന്നിനാണ് ജോലിസ്ഥലത്തേക്ക് മടങ്ങിയത്.

പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്നെങ്കിലും കഠിനാദ്ധ്വാനിയായിരുന്നു മകളെന്ന് അമ്മ ഇന്ദിരാദേവി പറഞ്ഞു. സെന്റ് ജോസഫിലും എസ്ഡി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ഷൈനി ജേണലിസം ഡിപ്ലോമയ്‌ക്കുശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുകയായിരുന്നു. ആദ്യ തവണ തന്നെ വിജയിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍എസ്എസ് വാളന്റിയറായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ആതുരസേവനത്തില്‍ താത്പര്യം കൂടുതലായത്. ഇതാണ് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണയായത്. അനുജന്‍ സജിത്ത് റവന്യൂ വകുപ്പ് ജീവനക്കാരനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.