Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നീന്തല്‍കുളം ചണ്ടികയറി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 08:15 pm IST
inPalakkad

അകത്തേത്തറ: പഞ്ചായത്തിലുള്ളവര്‍ക്ക് നീന്തല്‍ പരിശീലനത്തിനായി നവീകരിച്ച കുളം ചണ്ടികയറി നശിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് അകത്തേത്തറ ചെറുങ്ങാട്ടുകാവ് പുന്നക്കുളത്തില്‍ മുമ്പ് നീന്തല്‍ പരിശീലിച്ചത്.

മൂന്നുവര്‍ഷം മുമ്പുവരെ നാട്ടുകാര്‍ അലക്കാനും കുളിക്കാനുമൊക്കെ ഉപയോഗിച്ചിരുന്നതാണ്.പിന്നീട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍) പദ്ധതിയിലുള്‍പ്പെടുത്തിയാണ് നീന്തല്‍പരിശീലനത്തിനായി കുളം നവീകരിച്ചത്.അതിനുശേഷവും കുളിക്കാനും അലക്കാനുമൊക്കെ കുളം ഉപയോഗിച്ചിരുന്നു.

പുന്നക്കുളം നീന്തല്‍ക്കുളമാക്കുന്നതിനും മരുതറോഡ് പഞ്ചായത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് നവീകരണത്തിനുമായി ആറുലക്ഷമാണ് അനുവദിച്ചത്. ആറുലക്ഷമാണ് പൈക്ക ഫണ്ടായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാലുലക്ഷം രൂപയേ ലഭിച്ചുള്ളൂവെന്നാണ് അകത്തേത്തറപഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

ഇതുപയോഗിച്ചു നീന്തല്‍ പരിശീലിക്കാനെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിനായി രണ്ട് മുറികള്‍ നിര്‍മിച്ചു.പടവുകളുടെയും മറ്റും അറ്റകുറ്റപ്പണികളും നടത്തി.ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് ബാക്കി രണ്ടുലക്ഷം നല്‍കിയില്ലെന്നും ഇതോടെകുളം നവീകരണവും ചണ്ടിമാറ്റലും നിലച്ചതായും പറയുന്നു.

ജനകീയാസൂത്രണം വഴി കുളത്തിന്പടവുകള്‍ കെട്ടുകയും ആഴം കൂട്ടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിവഴി മൂന്നുവര്‍ഷം മുമ്പുവരെ കുഴവാഴയും ചെളിയും നീക്കിയതായും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.പിന്നീട് ആരുമുപയോഗിക്കാതെ കുളംമുഴുവന്‍ കുളവാഴയും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായി. കുളിക്കാന്‍ മാത്രമായി പടവിനടുത്ത് ചണ്ടിമാറ്റും. പിന്നെ ഇതുംനിലച്ചു. കാലങ്ങളായി വൃത്തിയാക്കിയിട്ടില്ല.

ഫണ്ട് അപര്യാപ്തതയാണ് കുളത്തിന്റെ അവസ്ഥയെക്കുറിച്ച് പഞ്ചായത്തിന് പറയാനുള്ള കാരണം. പൈക്ക ഫണ്ട് ഘട്ടം ഘട്ടമായാണ് നല്‍കുന്നത്. ആദ്യം 50 ശതമാനം തുക മാത്രമേ നല്‍കുവെന്നും ഇത്തരത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് തുക നല്‍കിയിട്ടുണ്ടെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.

അക്കൗണ്ട് വിവരങ്ങള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നല്‍കാന്‍ വൈകിയതിനാലാവാം ബാക്കി തുക ലഭിക്കാത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.