Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചൂളകളില്‍ പരിശോധന: 10 ലക്ഷം ഇഷ്ടികകള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 08:13 pm IST
inPalakkad

വാളയാര്‍: ജില്ലയുടെ കിഴക്കന്‍മേഖലയിലെ ചൂളകള്‍ക്കെതിരെ വിജിലന്‍സിനു പിന്നാലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നടപടി തുടങ്ങി. പുതുശേരി സെന്‍ട്രല്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ വല്ലടി,കൊട്ടാമുട്ടി മേഖലകളില്‍ നടന്ന പരിശോധനയില്‍ 10 ലക്ഷം ഇഷ്ടികകള്‍ പിടിച്ചെടുത്തു.

ഉടമകള്‍ക്കെതിരെ പിഴയും ബന്ധപ്പെട്ട വകുപ്പില്‍ കേസെടുക്കാനും നിര്‍ദേശം നല്‍കി. കണ്ടുക്കെട്ടിയ ഇഷ്ടികകള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്കു മാറ്റാനും നടപടി തുടങ്ങി. വല്ലടിയിലെ മൂന്നും കൊട്ടാമുട്ടിയിലെ രണ്ടും ചൂളകളിലായിരുന്ന പരിശോധന.

ആനപ്പേടി മുതലെടുത്ത് കര്‍ഷകരുടെ സ്ഥലം പാട്ടത്തിനെടുത്താണ് ചൂളകള്‍ പ്രവര്‍ത്തിച്ചിരുന്നത്.പ്രദേശത്ത് പതിനഞ്ചില്‍ പരം ചൂളകളാണു പ്രവര്‍ത്തിക്കുന്നത്.ഏക്കറു കണക്കിനു പാടങ്ങള്‍ ഇതിനായി നികത്തിയിട്ടുണ്ട്.വന്‍ തോതില്‍ മരങ്ങളും ഇവിടെ നിന്നു മുറിച്ചു നീക്കപ്പെട്ടു.

സീസണില്‍ 25 ലക്ഷത്തില്‍ പരം ഇഷ്ടികകള്‍ ഒരു ചൂളയില്‍ നിന്നു മാത്രം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. നിര്‍മിച്ചെടുക്കുന്ന ഇഷ്ടികകളിലെ വിറ്റുവരവില്‍ ഒരു വിഹിതമാണു കര്‍ഷകനു നല്‍കിയിരുന്നത്.

വില്ലേജ് ഓഫിസര്‍ ടി.കൃഷ്ണകുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ സുനേഷ്‌കുമാര്‍, അസി.ജിയോളജിസ്റ്റ് സുനില്‍കുമാര്‍, മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ സിറാജ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കി സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ മുഴുവന്‍ ചൂളകളിലും തുടര്‍ ദിവസങ്ങളില്‍ പരിശോധന നടക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് ലക്ഷങ്ങളുടെ ഇഷ്ടിക വിജിലന്‍സ് പിടികൂടി. 66 ലക്ഷം രൂപ പിഴയീടാക്കിയിരുന്നു.കഴിഞ്ഞദിവസം കൊല്ലങ്കോട് പല്ലശ്ശന എന്നിവിടങ്ങളിലും അനധികൃത ചൂളകള്‍ക്കെതിരെ നടപടിയെടുക്കുകയും 66 ലക്ഷം ഇഷ്ടികകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.