Categories: Kannur

പരിശീലന പരിപാടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ 27, 28 തീയതികളില്‍ ജലസംരക്ഷണവും സൂക്ഷ്മജലസേചനവും എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 24ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് അറിയിച്ചു. ഫോണ്‍ 9496430794.

Recent Posts