Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തമിഴ്‌നാട് സര്‍ക്കാരിന്റെ കനിവുകാത്ത് പറമ്പിക്കുളം നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 08:48 pm IST
inPalakkad

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡും ആദിവാസി മേഖലയുമായ പറമ്പിക്കുളത്തേക്ക് എത്തണമെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കനിയണം.

കേരളത്തില്‍ കൂടിയുള്ള യാത്ര എന്ന സ്വപ്‌നം ഇന്നും സാക്ഷാത്ക്കരിച്ചിട്ടില്ല. ആയിരക്കണക്കിനാളുകള്‍ വിനോദസഞ്ചാരത്തിനായി എത്തുന്ന പറമ്പികുളത്തേക്ക് കേരളത്തില്‍കൂടിയുള്ള റോഡെന്നത് ഇപ്പോഴും കടലാസിലൊതുങ്ങിയിരിക്കുകയാണ്.

ഇരുമുന്നണികളില്‍ നിന്നുള്ളവര്‍ എംഎല്‍എമാരായിട്ടും പറമ്പുക്കുളം റോഡ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. മന്ത്രിമാരായ എം.എം.മണിയും,എ.കെ.ബാലനും പറമ്പിക്കുളം ആദിവാസി കോളനികളിലെ സൗരോര്‍ജ വൈദ്യുതീകരണം ഉദ്ഘാടനത്തിനായി എത്തുമ്പോഴെങ്കിലും ഇക്കാര്യത്തില്‍ അനുകൂലനിലപാടുണ്ടാവുമെന്ന് കരുതുന്നു.

തേക്കടി അല്ലി മൂപ്പന്‍ കോളനി, ഒറവന്‍ പാടി 30 സെന്റ് കോളനിക്കാര്‍ക്ക് കേരളത്തിലൂടെ യാത്ര ചെയ്ത് പറമ്പിക്കുളം തേക്കടിയില്‍ എത്താമെന്ന പ്രതീക്ഷയിലാണ്.

തേക്കടി അല്ലി മൂപ്പന്‍ കോളനിയില്‍ ജനപ്രതിനിധികളുടെയും, വനം, പോലീസ് കോളനി നിവാസികളുടെയും യോഗം ചേര്‍ന്നിരുന്നു.

ചെമ്മണാമ്പതിയില്‍ നിന്നു അല്ലിമൂപ്പന്‍ കോളനിയിലേക്ക് വനാതിര്‍ത്തിയിലൂടെ നടപ്പാത നിര്‍മ്മിക്കാന്‍ വനംവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ വേണ്ടി പ്രയാസമില്ലാത്ത വഴി കണ്ടെത്തിയിരുന്നു.

അല്ലിമൂപ്പന്‍ കോളനിവാസികള്‍ക്ക് സഞ്ചരിക്കാനുള്ള വഴിയുടെ കഷ്ടപ്പാട് നേരിട്ടറിയുന്നതിനായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് പറമ്പിക്കുളത്ത് തേക്കടിയിലെത്തി.

വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍, ആദിവാസി നേതാവ് ചന്ദ്രന്‍, വനം വകുപ്പ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍,ആദിവാസി യുവാക്കള്‍ എന്നിവരോടൊപ്പം കാട്ടിലൂടെ യാത്ര ചെയ്ത് അനുയോജ്യമായ ട്രക്ക് പാത്ത് കണ്ടെത്തിയിരുന്നു. ട്രക്ക് പാത്ത് നിര്‍മ്മിക്കുകയോ ജീപ്പ് സഞ്ചരിക്കുന്ന വിധമുള്ള വഴി നിര്‍മ്മിക്കാമെന്ന് പറഞ്ഞെങ്കിലും നിയമക്കുരുക്കിന്റെ പേരില്‍ പദ്ധതി നടപ്പിലായില്ല.

ചെമ്മണാമ്പതിയിലെത്തുന്നതിന് മരം മുറിക്കാതെയോ, പാറപൊട്ടിക്കാതെയോ ട്രാക്ക്പാത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി കോളനി നിവാസികള്‍ പറയുന്നു. ഇത് നടപ്പിലായാല്‍ കോളനിയില്‍ കഴിയുന്നവര്‍ക്ക് മുതലമടയില്‍ എത്തിച്ചേരാന്‍ കഴിയും.

എംപി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, എംഎല്‍എ എന്നിവര്‍ ഇടപെട്ട് കേരളത്തിലൂടെയുള്ള പാത നിര്‍മ്മാണത്തിനുവേണ്ട നടപടിയെടുക്കണമെന്നാണ് കോളനി നിവാസികളുടെ പ്രധാനാവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.