Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സന്തോഷ് വധം : സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൊളിയുന്നത് സിപിഎമ്മിന്റെ മറ്റൊരു കളളപ്രചാരണം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 01:38 am IST
inKannur

കണ്ണൂര്‍: അണ്ടല്ലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവര്‍ത്തകരെ കേസന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റു ചെയ്തതോടെ പൊളിയുന്നത് സിപിഎമ്മിന്റെ മറ്റൊരു കളളപ്രചാരണം കൂടി. എല്ലാ കാലത്തും സിപിഎം ഇതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പ്രഖ്യാപിക്കുക സിപിഎമ്മിന്റെ രീതിയാണ്. ഇതേ രീതി സന്തോഷിന്റെ വധത്തിനു ശേഷവും സിപിഎം നേതൃത്വം കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ന്നു വരികയായിരുന്നു. കുടുംബവഴക്കാണ് സന്തോഷിന്റെ മരണത്തിന് കാരണമെന്ന് കൊല്ലപ്പെട്ട സമയംതൊട്ട് സിപിഎം നേതൃത്വം പ്രചരിപ്പിച്ചു വരികയായിരുന്നു. കൊലപ്പെടുത്തുക മാത്രമല്ല കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങള്‍ നടത്തുകയും കൊല്ലപ്പെട്ടതിനെ മറ്റ് പല സംഭവങ്ങളുമായി ബന്ധപ്പെടുത്തി കളളക്കഥകള്‍ പ്രചരിപ്പിക്കുകയുമാണ് സിപിഎമ്മിന്റെ പതിവ് രീതി. മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലപാതകത്തില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും നേതാക്കള്‍ അവകാശപ്പെടും. എന്നാല്‍ പിന്നീട് നേതാക്കളടക്കം പിടിയിലാകുന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലാവുകയും പ്രതികളാകുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി നിയമസഹായമുള്‍പ്പെടെ എല്ലാ സഹായവും നല്‍കി വരുന്നതും പതിവാണ്.

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകം മുതല്‍ പ്രമാദമായ ടിപി വധത്തില്‍ വരെ സിപിഎം തങ്ങള്‍ക്ക് സംഭവങ്ങളില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്. ഫസല്‍ വധക്കേസില്‍ രക്തംപുരണ്ട കാവി തൂവാല ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ച് കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ ഏരിയാ നേതാക്കളുള്‍പ്പെടെ അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ സ്‌നേഹത്തിന്റെയും കളള പ്രചാരണത്തിന്റെയും മൂടുപടം അഴിഞ്ഞു വീഴുകയായിരുന്നു.

സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തിലും സമാന കളളപ്രചാരണം കൊലപാതകം നടന്ന ഘട്ടംതൊട്ട് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ സിപിഎം നേതാവ് പിണറായി വിജയന്‍ പ്രസ്താവിക്കുകയുണ്ടായി. കൃത്യം നടത്താനുപയോഗിച്ച വാഹനത്തിന്റെ മുകളില്‍ ഇന്‍ഷാഅളളാ എന്നെഴുതി വെച്ച് കൊലപാതക കുറ്റം ഇസ്ലാം തീവ്രവാദികളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകളും പാനൂരില്‍ നിന്നുളള ഏരിയാ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുളള ഉന്നത നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തതോടെ സകല വാദങ്ങളും കളളപ്രചാരണങ്ങളും പൊളിയുകയായിരുന്നു.

സമാനമായ രീതിയില്‍ പയ്യന്നൂരിലെ വിനോദ് കുമാറിനെ കൊലപ്പെടുത്തിയപ്പോഴും സിപിഎം പ്രചാരണം നടത്തിയിരുന്നു. പാപ്പിനിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സജിത്തിനെ കൊലപ്പെടുത്തിയപ്പോഴും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കളള പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരായ പ്രദേശവാസികള്‍ പിടിക്കപ്പെട്ടതോടെ സിപിഎമ്മിന്റെ പൊയ്‌മുഖം പൊളിഞ്ഞു വീഴുകയായിരുന്നു. ഇതു കൂടാതെ നിരവധി കൊലപാതകങ്ങളുമായി ബന്ധപ്പെട്ടും അക്രമങ്ങളുമായി ബന്ധപ്പെട്ടും ആദ്യം നിഷേധക്കുറിപ്പിറക്കുകയയും ഒടുവില്‍ പാര്‍ട്ടി പ്രതിരോധത്തിലാവുകയും ചെയ്യാറാണ് പതിവ്. അണ്ടല്ലൂരിലെ സന്തോഷിന്റെ കൊലപാതകത്തിലും പ്രതിപട്ടികയില്‍ സിപിഎമ്മുകാരെത്തിയതോടെ സിപിഎമ്മിന്റെ കളളത്തരത്തിന്റെ പൊളളത്തരമാണ് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.