Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ വയോധികന് വാര്‍ദ്ധക്യ പെന്‍ഷന്‍ നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 11:22 pm IST
in Thiruvananthapuram

കാട്ടാക്കട : പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ വയോധികന് നഷ്ടമായത് കാത്തിരുന്ന് കിട്ടിയ വാര്‍ദ്ധക്യകാല പെന്‍ഷന്‍. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അക്കൗണ്ട് മാറി നിക്ഷേപിച്ചതാണ് വൃദ്ധന് പെന്‍ഷന്‍ നഷ്ടമാവാന്‍ കാരണം. തനിക്ക് അനുവദിച്ച പെന്‍ഷന്‍ തുകയ്‌ക്കായി പഞ്ചായത്തിലും ബാങ്കിലുമായി കഴിഞ്ഞ ഒരു മാസമായി കയറിയിറങ്ങുകയാണ് നെയ്യാര്‍ഡാം നിരപ്പുകാല ലളിതാ ഭവനില്‍ സി.വിജയന്‍ നായര്‍ (66). പഞ്ചായത്തില്‍ എത്തിയ മൂന്നുമാസത്തെ പെന്‍ഷന്‍ തുകയായ 3000 രൂപ വിജയന്‍ നായരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. അതേസമയം തുക പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ പണം വന്നിട്ടില്ലെന്നാണ് ബാങ്കില്‍ നിന്ന് അറിയിച്ചത്. വിജയന്‍ നായര്‍ അന്വേഷണവുമായി പല പ്രാവശ്യം പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചുനിന്നു. മരുന്നിനും മറ്റുമായി പെന്‍ഷന്‍ മാത്രം ആശ്രയിച്ചു കഴിയുന്ന വിജയന്‍ നായരുടെ ദൈന്യത കണ്ട് അലിവുതോന്നിയ ഒരു ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് നമ്പര്‍ മാറിയാണ് തുക നിക്ഷേപിച്ചതെന്ന് ബോധ്യപ്പെട്ടത്. എങ്കിലും പറ്റിയ പിഴവ് പരിഹരിക്കാന്‍ പഞ്ചായത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. വിജയന്‍ നായര്‍ ദിവസേന പഞ്ചായത്തു പടിക്കലും ബാങ്കിലും പെന്‍ഷന്‍ ചോദിച്ചെത്തും. വൈകുന്നേരം വരെ കാത്തിരുന്ന ശേഷം നിരാശനായി മടങ്ങും.

പഞ്ചായത്തിന് പറ്റിയ പിഴവ് അവിടെ തന്നെ പരിഹരിക്കണം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് വിജയന്‍ നായര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് തെറ്റായി രേഖപ്പെഴുത്തിയ അക്കൗണ്ട് നമ്പര്‍ നിലവില്‍ ഇല്ലാത്തതാണ്. അതിനാല്‍ പരിമിതികള്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് അധികൃതര്‍ക്ക് സംഭവിച്ച പിഴവിന് തന്നെ എന്തിന് തന്നെ കഷ്ടപ്പെടുത്തുന്നു എന്നാണ് വിജയന്‍ നായര്‍ ചോദിക്കുന്നത്. കഴിഞ്ഞ ഓണത്തിനും തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് ഈ വൃദ്ധന്‍ പറയുന്നു. തന്റെ സങ്കടം ആരോട് പറയുമെന്ന വിജയന്‍ നായരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.