Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പതോളജി ലാബില്‍ ഔഷധക്കൂട്ടില്ല ക്യാന്‍സര്‍ ചികിത്സ മുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:27 pm IST
in Thiruvananthapuram

വിളപ്പില്‍ : ടെണ്ടര്‍ നടപടികള്‍ അനന്തമായി നീണ്ടതോടെ മെഡിക്കല്‍ കോളേജിലെ പതോളജി ലാബില്‍ രോഗ നിര്‍ണ്ണയം നടത്തുവാനുള്ള ഔഷധകൂട്ടുകള്‍ എത്തിയില്ല. ക്യാന്‍സര്‍ രോഗികളുടെ കോശങ്ങളിലെ അര്‍ബുദ സാന്നിദ്യം കണ്ടെത്തുവാന്‍ അത്യാവശ്യം വേണ്ട ആന്റി ബോഡീസ് എന്ന ഔഷധകൂട്ടുകളുടെ വിതരണമാണ് നിലച്ചത്. ഇതോടെ പരിശോധന ഫലം കിട്ടാതെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയായി.

സംസ്ഥാനത്ത് ഏറ്റവുമധികം ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അര്‍ബുദം സ്ഥിരീകരിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയരാകുന്ന രോഗികളുടെ മുറിച്ചുമാറ്റപ്പെടുന്ന ശരീര ഭാഗം പതോളജി ലാബില്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇവിടുന്ന് പരിശോധന ഫലം കിട്ടിയാലെ രോഗിക്ക് തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍ക്ക് സാധിക്കു. കീമോ, റേഡിയേഷന്‍ ചികിത്സകള്‍ നടന്നുകൊണ്ടിരിക്കുന്ന രോഗികള്‍ക്കും ചികിത്സയുടെ ഓരോ ഘട്ടത്തിലും പതോളജി ലാബില്‍നിന്ന് ഇഎഫ്,പിആര്‍,ഹെര്‍ടു പരിശോധന റിപ്പോര്‍ട്ടുകള്‍ വേണം. ഈ റിപ്പോര്‍ട്ടുകള്‍ക്കായി കഴിഞ്ഞ ഒരു മാസത്തിലേറെയായി നൂറുകണക്കിന് രോഗികളാണ് പതോളജി ലാബില്‍ കാത്തുനില്‍ക്കുന്നത്. ആന്റീ ബോഡീസ് എത്തിയാലേ ലാബില്‍ പരിശോധന നടത്താനാവു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മരുന്നുകള്‍ വിതരണം നടത്തുവാന്‍ തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് ഇതേവരെ കരാര്‍ നല്‍കിയിട്ടില്ല. ആന്റി ബോഡീസിന് പര്‍ച്ചേസ് അനുമതി നല്‍കാന്‍ പതോളജി വിഭാഗം കഴിഞ്ഞ സെപ്തംബറില്‍ പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് കത്തുനല്‍കി. ഇതനുസരിച്ച് ടെണ്ടര്‍ ക്ഷണിക്കലും മരുന്നുകളുടെ ഗുണനിലവാര പരിശോധനയുമൊക്കെ മുറയ്‌ക്ക് നടന്നെങ്കിലും മരുന്ന് വിതരണത്തിന് കരാര്‍ നല്‍കിയില്ല. പതോളജി മരുന്നില്ലെന്ന് പരാതി പറയുമ്പോള്‍ ഫയല്‍ നീങ്ങുന്നില്ലെന്ന മറുപടിയാണത്രെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നു ലഭിക്കുന്നത്.

പരിശോധനക്ക് ആര്‍സിസിയില്‍ 2500 രൂപയും സ്വകാര്യ ആശുപത്രികളില്‍ അയ്യായിരത്തിന് മുകളിലുമാണ് ഈ പരിശോധനകള്‍ക്ക് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം 27000 അര്‍ബുദ പരിശോധനകളാണ് പതോളജി ലാബില്‍ നടന്നത്. ഈ വര്‍ഷം ഇതേവരെ ഒന്നുപോലും നടത്താന്‍ മരുന്ന് കിട്ടിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.