Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ ഡാമിന്റെ സംഭരണശേഷി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 09:17 pm IST
in Palakkad

മലമ്പുഴ:ചെളിയുംമണലും നീക്കം ചെയ്യാത്തതു മൂലം മലമ്പുഡാമിന്റെ സംഭരണശേഷി 30 ശതമാനം കുറഞ്ഞു.

അണക്കെട്ടിന്റെ സംഭരണശേഷിസംഭരണശേഷി സംബന്ധിച്ച് വിശദമായ പഠനം നടത്തിയാലെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാവുകയുള്ളു.

നിലവില്‍ അണക്കെട്ടിലുള്ള വെള്ളത്തെക്കുറിച്ച് ജലസേചനവകുപ്പിന്റെ പക്കലുള്ളതാകട്ടെ 1966-ല്‍ ഡാം നിര്‍മ്മിച്ച കാലത്തുള്ള കണക്കുകള്‍ മാത്രമാണ്. ഡാമിന്റെ സംഭരണശേഷി ഭീമമായ അളവില്‍ കുറയുന്നത് നെല്‍കൃഷിക്കു പേരുകേട്ട ജില്ലയുടെ കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന്ഭീഷണി ഉയര്‍ത്തും. എന്നാല്‍ അത്തരമൊരു അവസ്ഥയെക്കുറിച്ച് അധികാരികളോ ജലസേചനവകുപ്പോ ജനപ്രതിനിധികളോ ബോധവാന്മാരല്ലെന്നതാണ് ഇതിലെ നിസ്സംഗത തെളിയിക്കുന്നത്. ഡ്രസ്സിംഗ് കോര്‍പറേഷനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങള്‍ മാത്രമാണ് ഇണ്ടായില്ലെന്നതും വസ്തുതാപരമാണ്.

1966-ല്‍ മലമ്പുഴ അണക്കെട്ട് നിര്‍മ്മിച്ച കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം 147.635 ചതുരശ്രകി.മീറ്ററാണ് വൃഷ്ടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്നു കണ്ടെത്തലുകളിന്റെ അടിസ്ഥാനത്തിലാണ് 2010-ല്‍ ഡാമില്‍ നിന്നും ചളിയും മണലും നീവസരത്തെ ഇടനിലക്കാരടക്കമുളളവര്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഡാമിലെ ചെളിമാത്രം മാറ്റാന്‍ നടപടികളുണ്ടായില്ല. അതിനാല്‍ അണക്കെട്ടില്‍ നിന്നും മണലെടുത്തു കഴിഞ്ഞശേഷം ചെളി അവിടെത്തന്നെ ഇട്ടതാണ് തുടര്‍ന്നുള്ള മഴക്കാലങ്ങളില്‍ വീണ്ടും ഡാമിലേക്ക് തന്നെ ഒഴുകിയിറങ്ങാന്‍ കാരണം.

നിലവില്‍ ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. സിമന്റു ഫാക്ടറികളില്‍ നിന്നുമുള്ള പാഴ്‌വസ്തുക്കള്‍ തള്ളുന്നതു വഴി ഒന്നാം പുഴ പൂര്‍ണ്ണമായും മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടു മലകള്‍ക്കിടയിലൂടെ ഡാമിലേക്ക് ഒഴുകി വരേണ്ട വെള്ളത്തെയാണ് മാലിന്യക്കൂമ്പാരങ്ങള്‍ തടസ്സപ്പെടുത്തുന്നത്. ഈ പാഴ്മണ്ണ് ഡാമിലേക്ക് ഒഴുകിയെത്തി ഡാമിന്റെ സംഭരണശേഷികുറക്കുന്നു.

2005 -നു മുമ്പു വരെ ഇത്തരം മണ്ണ് ഡാമിലേക്ക് കടക്കാതിരിക്കാന്‍ വേണ്ടി തടയണ കെട്ടുന്നത് നിന്നതോടെയാണ് പാഴ്മണ്ണ് ഡാമിലേക്ക് വീണ്ടും ഒഴുകി വരാന്‍ തുടങ്ങിയത്. വൃഷ്ടി പ്രദേശത്തുള്ള തുരുത്തുകളില്‍ നിന്നും മരം വെട്ടിക്കടത്തുന്നതു കൂടിയതു വഴി ഈ തുരുത്തുകളും നാശത്തിന്റെ വക്കിലാണ്.

ഉദ്യാന നവീകരണത്തിനും അറുപതാം പിറന്നാളാഘോഷത്തിനായും വേണ്ടി കോടികള്‍ ചെലവഴിച്ചപ്പോള്‍ ജില്ലയുടെ തന്നെ പ്രധാന ജലസ്രോതസ്സായ അണക്കെട്ടിന്റെ സംഭരണശേഷി സംബന്ധിച്ച വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

നഗരപരിധിയിലും പരിസര പഞ്ചായത്തുകളിലേക്കുമുള്ള കാര്‍ഷികാവശ്യത്തിനായി ഇടതു-വലതുകര കനാലുകളിലൂടെ വെള്ളം നല്‍കുന്നതും മലമ്പുഴ അണക്കെട്ടില്‍ നിന്നായതിനാല്‍ അണക്കെട്ടില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ ജലസേചനവകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി തയ്യാറാകണമെന്നാണ് ജനകീയാവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.