Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മോഷണം നടത്തിയ ശേഷം ആംബുലന്‍സില്‍ രക്ഷപ്പെടുന്ന സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 11:16 pm IST
inThiruvananthapuram

നെടുമങ്ങാട്: ആംബുലന്‍സില്‍ കറങ്ങി നടന്ന് കൂലിത്തല്ലും പിടിച്ചുപറിയും മോഷണവും നടത്തുന്ന ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര് മൊട്ടന്‍മൂട് ഹൈസ്‌കൂളിനു സമീപം സ്റ്റമ്പര്‍ അനീഷ്(28), പുലിപ്പാറ തേവരുകുഴി ലക്ഷംവീട്ടില്‍ ശ്യാം(27), പത്താംകല്ല് മേലേക്കര ശ്യാം നിവാസില്‍ എ. ശ്യാംകുമാര്‍(27), തിരുവനന്തപുരം കരിമഠം കോളനിയില്‍ നിന്നു ചുള്ളിമാനൂരില്‍ താമസം ബി. സജിത്(35)എന്നിവരെയാണ് നെടുമങ്ങാട്‌പോലീസ് അറസ്റ്റ് ചെയ്തത്. പാറ രതീഷ് എന്ന ഗുണ്ടയെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

പഴകുറ്റി ജംഗ്ഷനിലെ സ്‌പെയര്‍ പാര്‍ട്ട്‌സ് കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയുടമ കുമാരപിള്ളയെ മര്‍ദ്ദിച്ച് രണ്ടര പവന്റെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ക്രിസ്തുമസ് തലേന്ന് നാഗച്ചേരിയില്‍ വൃദ്ധയായ വഴിയാത്രക്കാരി ഓമനയെ തലയ്‌ക്കടിച്ചുവീഴ്‌ത്തി മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസിലെയും പ്രതികളാണ് ഇവര്‍. ഈ രണ്ടു സംഭവങ്ങളിലും ബൈക്കിലെത്തി മോഷണം നടത്തിയതിനുശേഷം ആംബുലന്‍സിലാണ് ഇവര്‍ രക്ഷപ്പെട്ടത്. കവര്‍ച്ച നടത്തിയതിനുശേഷം ശ്യാം ഓടിക്കുന്ന ലൈഫ് കെയര്‍ എന്നെഴുതിയ ആംബുലന്‍സില്‍ രക്ഷപ്പെടുകയാണ് പതിവ്. മദ്യപാനത്തിനും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഈ ആംബുലന്‍സ് ഉപയോഗിക്കാറുണ്ട്.

രണ്ട് മോട്ടോര്‍ബൈക്കും ആനാട്, പഴകുറ്റി എന്നിവിടങ്ങളില്‍ നിന്നു സ്വര്‍ണ്ണവും ഇവരില്‍നിന്നു കണ്ടെടുത്തു. താളിക്കമുകള്‍ അരുണ്‍ഭവനില്‍ ഓട്ടോഡ്രൈവര്‍ ബ്രിജിരാജനെമര്‍ദ്ദിച്ച് 40,000 രൂപ പിടിച്ചുപറിച്ച കേസിലും നെടുമങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അര്‍ഷാദിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും പണം കവരുകയും ചെയ്തകേസിലും ഇവര്‍ പ്രതികളാണ്. നെടുമങ്ങാട് ഗവ.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ ബൈജു, ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു, ഖാദിബോര്‍ഡ് ജംഗ്ഷനിലെ ഒരുവീട്ടുടമസ്ഥന്‍ എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ഇവര്‍ പ്രതികളാണ്.

ഡിവൈഎസ്പി ബിജുമോന്‍, സിഐ എം. അനില്‍കുമാര്‍, എസ്‌ഐ ഷിബു, ഷാഡോ പോലീസ് എസ്‌ഐ സിജു, എഎസ്‌ഐ ആര്‍. ജയന്‍, ഷാഡോ പോലീസുകാരായ ഷിജു, സുനിലാല്‍, സുനില്‍, വില്‍രാജ്, ഷെജിം, അന്‍സാരി, സനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.