Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട് സിപിഎം അക്രമം തടയാന്‍ നടപടിയെന്ന് എസ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 08:52 pm IST
inPalakkad

പാലക്കാട്: കഞ്ചിക്കോട് തുടര്‍ച്ചയായി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമം തടയുന്നതിന് സത്വര നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവ് പ്രതീഷ്‌കുമാര്‍ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

കഴിഞ്ഞഒരുമാസത്തിനിടെ ബിജെപിയുടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.ഒരുകുടുംബത്തെ രണ്ടുപേരെ ചുട്ടുകൊന്ന സംഭവം സമാനതയില്ലാത്തതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.സഹിഷ്ണുത ഒരു ദൗര്‍ബല്യമായാണ് സിപിഎമ്മുകാര്‍ കരുതുന്നത്.

യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാത്ത കഞ്ചിക്കോട് ഭരണതണലില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നാണ് അക്രമം തുടര്‍ച്ചയായി ഉണ്ടാകുന്നത്.ആളുകളെ കൊന്നുവെന്ന് മാത്രമല്ല വീടുകളും വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളെ വരെ അക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സമാധാനയോഗം നടന്നെങ്കിലും ആദ്യതവണ സിപിഎമ്മിലെ പ്രമുഖര്‍ പങ്കെടുത്തില്ല. അതിനാല്‍ ബിജെപിയും ആര്‍എസ്എസും ബഹിഷ്‌കരിച്ചു. പിന്നീട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രണ്ടാമതും നടന്ന യോഗത്തിന്റെ അന്നു രാത്രിയാണ് കണ്ണന്റെ വീടിനു നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. സഹോദരന്‍ രാധാകൃഷ്ണന്റെ ധൈര്യംകൊണ്ടുമാത്രമാണ് കുടുംബത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥപ്രതികളെയും ഗൂഢാലോചന നടത്തിയവരെയും എത്രയും വേഗം പിടുകൂടുമെന്ന് എസ്പി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി,കെ.സോമസുന്ദരന്‍, കാര്യകാരിസദസ്യന്‍ കെ.സുധീര്‍,സേവാപപ്രമുഖ് സി.ശശികുമാര്‍,ശാരീരിക് പ്രമുഖ് സി.രവീന്ദ്രന്‍,ബിജെപി സംസ്ഥാന വൈസ്പ്രസി.എന്‍.ശിവരാജന്‍,ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ എന്നിവര്‍ക്കാണ് എസ്പി ഉറപ്പു നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.