സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കേരളനടന മത്സര വിജയികള്‍ക്ക് ശ്രീഗുരുഗോപിനാഥ് ട്രസ്റ്റ് പുരസ്‌കാരങ്ങള്‍ നല്‍കും. സര്‍വ്വകലാശാല കലോത്സവങ്ങളിലെ കേരളനടന മത്സര വിജയികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. സമ്മാനാര്‍ഹരാകുന്ന കുട്ടികള്‍ ശ്രീഗുരുഗോപിനാഥ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9495749931, 0481-2494373
















