Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തട്ടിപ്പുകള്‍ തുടരുമ്പോഴും പഠിക്കാതെ മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:07 pm IST
inThiruvananthapuram

വിഴിഞ്ഞം: തൊഴില്‍തേടിയെത്തി നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ആന്ധ്രക്കാരന്റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു ഗ്രാമം. ഉച്ചക്കടയ്‌ക്ക് സമീപം പയറ്റുവിളയില്‍ നിന്ന് നാട്ടുകാരെ പറ്റിച്ച ലക്ഷക്കണക്കിന് രൂപയുമായി മുങ്ങാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനാണ് പിടിയിലായത്.

മാസങ്ങളോളം കേരളത്തില്‍ താമസിച്ചപ്പോഴാണ് മലയാളികളെ വേഗത്തില്‍ പറ്റിക്കാമെന്ന് ഇയാള്‍ മനസിലാക്കിയത്. നാട്ടുകാരില്‍ പലരുമായും വന്‍തുകകളുടെ പണമിടപാട് കൊഴിപ്പിച്ച് വിലസിയ ഇയാള്‍ ലക്ഷങ്ങളുമായി മുങ്ങാന്‍ ശ്രമിച്ചു. നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ വരെ വില നിശ്ചയിച്ച് നല്‍കി തടിയൂരേണ്ടി വന്നു. കിട്ടേണ്ട തുക കിട്ടിയപ്പോള്‍ നാട്ടുകാര്‍ക്കും പരാതിയില്ല. കേസെടുക്കാനാകാതെ പോലീസും കുഴങ്ങി.

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ വാടകയ്‌ക്ക് താമസിക്കാനെത്തിയ സോമശേഖരനായിഡുവാണ് നാട്ടുകാരെ പറ്റിച്ച് മാസങ്ങളായി വിലസിയത്. മൂന്നുമാസം മുമ്പാണ് അന്‍പതിനായിരംരൂപ അഡ്വാന്‍സ് നല്‍കി ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്. നാട്ടുകാരില്‍ പലരില്‍ നിന്ന് പണം കടം വാങ്ങി കൂടിയ പലിശ നല്‍കി പ്രീതി പിടിച്ചുപറ്റി. പിന്നെ കര്‍ഷകര്‍ക്ക് കുറഞ്ഞവിലയ്‌ക്ക് കന്നുകാലികളെ വാങ്ങി നല്‍കാമെന്ന പേരിലും പലരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി. ഇതിന് മറയായി വീട്ടില്‍ മൂന്നുനാല് പശുക്കളെയും വളര്‍ത്തി. വട്ടിപ്പലിശയ്‌ക്ക് വന്‍തുക കൈപ്പറ്റിയ നാട്ടുകാരില്‍ ചിലരുടെ പ്രചാരണം തട്ടിപ്പ് വര്‍ദ്ധിക്കാന്‍ വഴിതെളിച്ചു. കിട്ടിയ കുറെ പണവുമായി സോമശേഖരനായിഡുവിന്റെ ഭാര്യ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് വണ്ടി കയറിയിരുന്നു.

പണമിടപാടുകളില്‍ വന്ന ഏറ്റക്കുറച്ചില്‍ ചിലര്‍ക്ക് സംശയത്തിനിട വരുത്തിയതാണ് പിടിയിലാകാന്‍ കാരണമായത്. പണം പോയ ചിലര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തട്ടിപ്പുകാരനെ പോലീസ് പാടുപെട്ട് തപ്പിപ്പിടിച്ച് സ്റ്റേഷനില്‍ എത്തിച്ചു. ഇതോടെ നഷ്ടപ്പെട്ട പണം മതിയെന്നും കേസ് വേണ്ടെന്നുമായി നാട്ടുകാര്‍. പണം നല്‍കാമെന്നേറ്റ ആന്ധ്രാക്കാരന്‍ ഒന്നരലക്ഷം വരുന്ന എല്‍സിഡി ടിവി, രണ്ടുലക്ഷം വരുന്ന ഫര്‍ണിച്ചര്‍, ഇരുപതിനായിരം വരുന്ന ഫ്രിഡ്ജ്, മുപ്പത്തയ്യായിരം രൂപ വരുന്ന വളര്‍ത്തുനായ, ബൈക്ക്, മൂന്ന് പശുക്കള്‍, വീടിന് നല്‍കിയിരുന്ന അഡ്വാന്‍സ് തുക എന്നിങ്ങനെയെല്ലാം ഇന്നലെ നല്‍കി നാട്ടുകാരെ തൃപ്തിപ്പെടുത്തി തടിയൂരി. തട്ടിപ്പ് എത്ര കണ്ടാലും പണത്തിന് ആര്‍ത്തിയുള്ള മലയാളിയെ പറ്റിക്കാമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചാണ് അന്യസംസ്ഥാനക്കാരന്‍ മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.