Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എല്‍ഡിഎഫ്- യുഡിഎഫ് ഒത്തുകളിയില്‍ കോട്ടൂര്‍ കോളനി നിവാസികള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:05 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: എല്‍ഡിഎഫ് – യുഡിഎഫ് ഒത്തുകളിയില്‍ കോട്ടൂര്‍ കോളനി നിവാസികള്‍ പെരുവഴിയിലാകുന്നു. നെയ്യാറ്റിന്‍കര നഗരസഭയില്‍ ആലംപൊറ്റ വാര്‍ഡിലെ കോട്ടൂര്‍ കോളനിലെ വികലാംഗരും വൃദ്ധരുമടങ്ങുന്ന 18 കുടുംബങ്ങളാണ് കുടിയിറക്കല്‍ ഭീഷണിലായിരിക്കുന്നത്. പത്ത് വര്‍ഷമായി കോളനി നിവാസികള്‍ ഇവിടെ സ്ഥിരമായി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം നഗരസഭയുടെ ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വീടുകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ നെയ്യാറ്റിന്‍കര നഗരസഭയുടെ നിലവിലെ എല്‍ഡിഎഫ് നേതൃത്വം കോളനി നിവാസികളോട് കുടിയിറങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചേരിനിര്‍മാജന പദ്ധതിയുടെ ഭാഗമായ സ്ഥലത്താണ് കോളനിയിലെ 18 വീടുകള്‍ സ്ഥിതിചെയ്യുന്നതെന്നും നഗരസഭയുടെ വസ്തുവില്‍ അനധികൃതമായി താമസിക്കുന്ന കുടുംബങ്ങള്‍ എത്രയും വേഗം കുടിയിറങ്ങണമെന്ന നോട്ടീസ് വീടുകളില്‍ അധികൃതര്‍ നല്‍കി കഴിഞ്ഞു. സ്വന്തമായി ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലാത്തവരാണ് കോട്ടൂര്‍ കോളനിയിലെ നിവാസികള്‍. കുടിയിറക്കി കഴിഞ്ഞാല്‍ വികലാംഗരും വൃദ്ധരുമടക്കമുള്ളവരുമായി എങ്ങോട്ടു പോകുമെന്നറിയാതെ നട്ടംതിരിയുകയാണ് നിവാസികള്‍. നഗരസഭയുടെ ഭരണം മാറുന്നതനുസരിച്ച് കോളനിയിലെ കുടുംബങ്ങളെ കബളിപ്പിക്കുകയാണെന്നും കോളനിനിവാസികള്‍ പറയുന്നു. നെയ്യാറ്റിന്‍കര നഗരസഭയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും കോളനി നിവാസികളെ കുടിയിറക്കാനുള്ള നഗരസഭയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം അഡ്വ.രഞ്ജിത്ത് ചന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.