Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൈസ് ചാന്‍സിലറുടെ വിവാദ പരാമര്‍ശം വിളപ്പിലില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:04 pm IST
inThiruvananthapuram

വിളപ്പില്‍: സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വിവാദ പരാമര്‍ശത്തില്‍ വിളപ്പിലില്‍ വ്യാപക പ്രതിഷേധം. വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം സ്ഥാപിച്ചാല്‍ ഭാവിയില്‍ ചവര്‍ സര്‍വ്വകലാശാലയെന്ന വിളിപ്പേരുണ്ടാകുമെന്ന വിസിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സഹനസമരത്തിലൂടെയും നിയമ പോരാട്ടത്തിലൂടെയുമാണ് വിളപ്പില്‍ശാലയില്‍ ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയത്. പതിറ്റാണ്ടുകളോളം നഗര മാലിന്യം ചുമക്കുന്നവരെന്ന ആക്ഷേപം സഹിച്ചവരാണ് ഇവിടുത്തുകാര്‍. ഇന്നിവിടം ശാന്തമാണ്. വീണ്ടും വിളപ്പില്‍ ജനതയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ ഉന്നത സ്ഥാനീയനായ വ്യക്തിയില്‍ നിന്നുണ്ടായ അധിക്ഷേപം അപലപനീയമെന്ന് ചവര്‍ ഫാക്ടറിക്കെതിരെ നിയമ പോരാട്ടം നടത്തിയ ബ്ലോക്ക് മെമ്പര്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചവര്‍ ഫാക്ടറി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് സി.എസ്.അനില്‍, ഹരിത കോടതിയില്‍ നിന്ന് വിളപ്പില്‍ശാലയ്‌ക്ക് അനുകൂല വിധി നേടിയെടുത്ത ബിജെപി നേതാവും കാരോട് ക്ഷീരസംഘം പ്രസിഡന്റുമായ ഡി.കര്‍മ്മചന്ദ്രന്‍, മുന്‍ പഞ്ചായത്തംഗം വില്യംരാജ് എന്നിവരും വിസിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.

വിളപ്പില്‍ശാലയിലെ 49 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് തടസവാദം ഉന്നയിക്കുന്ന വിസിയുടെ ലക്ഷ്യം സര്‍വ്വകലാശാല ആസ്ഥാനം തലസ്ഥാനത്തുനിന്ന് കൊണ്ടുപോവുകയെന്നതാണ്. ദേശീയ പ്രാധാന്യമുള്ള പല സ്ഥാപനങ്ങളും കീഴ്‌ക്കാംതൂക്കായ ഭൂമിയിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇതിന് തലസ്ഥാനത്തുതന്നെ നിരവധി മാതൃകകളുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് വിളപ്പില്‍ശാലയില്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭയും സമ്മതമറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്ന സ്ഥലത്ത് ആസ്ഥാനം സ്ഥാപിക്കുകയെന്ന ധര്‍മ്മം മാത്രമാണ് വിസി പാലിക്കേണ്ടത്. എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണയില്‍ സ്ഥാപിക്കപ്പെടുന്ന സാങ്കേതിക സര്‍വ്വകലാശാലയെ വിളപ്പില്‍ശാലയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ഇവിടുത്തെ ജനതയുടെ തീഷ്ണമായ മറ്റൊരു സമരമുഖം അധികൃതര്‍ക്ക് കാണേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. പരിഹാസങ്ങള്‍ കേട്ടിട്ടും സംയമനം പാലിക്കുന്ന വിളപ്പില്‍ശാലക്കാരോട് മാപ്പുപറഞ്ഞ് വിസി ബാലിശമായ പ്രസ്താവന പിന്‍വലിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Samskriti

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

Hockey

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.