Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാഹിത്യനായകന്മാരെ കളിപ്പന്താക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:05 pm IST
in Vicharam

സിനിമാ സംവിധായകന്‍ കമലിനെയും പ്രശസ്ത കഥാകൃത്ത് എം.ടി. വാസുദേവന്‍നായരെയും പിണറായി ഭരണം വന്നതോടെ വാശിയേറിയ കളിയിലെ ഫുട്‌ബോള്‍ പോലെ ഉപയോഗിക്കുന്നു എന്നുതോന്നുന്നു. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയും, അവരെ ഇടിച്ചുതാഴ്‌ത്താന്‍ ചാനല്‍ രാഷ്‌ട്രീയക്കാര്‍ കാണിക്കുന്ന താല്‍പര്യവും ഈ അവസ്ഥയ്‌ക്ക് കാരണമാണെന്നും തോന്നുന്നു.

ചില മാധ്യമങ്ങള്‍ താല്‍പര്യമെടുത്ത്, സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം പുറത്തുവന്നു എന്ന് പ്രഖ്യാപിക്കാനും തുടങ്ങിയിട്ടുണ്ട്. എല്‍ഡിഎഫ് പാളയത്തിലുള്ളവരും ഇതിന് കൂട്ടുനില്‍ക്കുന്നു. തപസ്യ കലാസാഹിത്യവേദി രാഷ്‌ട്രീയസ്വയംസേവകസംഘവുമായി അടുത്തുനില്‍ക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ കലാസാഹിത്യകാരന്മാരോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

തപസ്യയുടെ തുടക്കക്കാര്‍, കേരളകലാമണ്ഡലം അധ്യക്ഷനായിരുന്ന ടി.എം.ബി. നെടുങ്കാടിയും പ്രൊഫസര്‍ സി.കെ. മൂസതും മാതൃഭൂമി ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്തും കേസരി പത്രാധിപര്‍ ആയിരുന്ന എം.എ. കൃഷ്ണനും മറ്റുമാണ്. തുടര്‍ന്ന്, മഹാകവി അക്കിത്തവും എന്‍.എന്‍. കക്കാടും ജി. ഭാര്‍ഗ്ഗവന്‍ പിള്ളയും കെ.എ. കൊടുങ്ങല്ലൂരും വിഷ്ണുനാരായണന്‍ നമ്പൂതിരിയും പി. നാരായണക്കുറുപ്പും ഒക്കെ തപസ്യക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. തുടക്കത്തില്‍തന്നെ തപസ്യ ഏതെങ്കിലും രാഷ്‌ട്രീയക്കാരന്റെ കൊടികെട്ടാനുള്ള കമ്പായി ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് അന്നത്തെ അധ്യക്ഷന്‍ പ്രൊഫ. സി.കെ. മൂസത് വ്യക്തമാക്കിയിട്ടുണ്ട്.

ഇഎംഎസിന്റെ സഹപ്രവര്‍ത്തകനായിരുന്ന അക്കിത്തവും, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വി.എം. കൊറാത്തും ആകാശവാണിയിലെ മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരായ കലാകാരന്മാരും തപസ്യയില്‍ വന്ന് ഉയര്‍ന്ന ചുമതല വഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ആരും കക്ഷിരാഷ്‌ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. ആര്‍എസ്എസിലെ മുതിര്‍ന്ന അധികാരികള്‍ പോലും തപസ്യയുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിട്ടില്ല. ഭാരതീയ കലാ-സാഹിത്യപാരമ്പര്യത്തിന്റെ ആധുനിക വികാസത്തിനുതകും വിധം കലാസാഹിത്യരംഗം മാത്രമാണ് തപസ്യ എന്നും കൈകാര്യം ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.

ഇന്ന് കക്ഷിരാഷ്‌ട്രീയക്കാര്‍ പന്തുതട്ടുന്ന കമല്‍ എന്ന സംവിധായകന്‍ തപസ്യവേദിയില്‍ വന്ന് പ്രോത്സാഹജനകമായി സംസാരിച്ചിട്ടുണ്ട്. തപസ്യയുടെ പാലക്കാട് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തത് എം.ടി. വാസുദേവന്‍ നായരാണ്. ഒ.എന്‍.വി. കുറുപ്പും എം.കെ. സാനുമാസ്റ്ററും ഒക്കെ തപസ്യക്ക് സ്വീകാര്യരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതുപോലെ അവരെ സിഐടിയു സമ്മേളനത്തിലും മറ്റും നിര്‍ബ്ബന്ധമായി കൊണ്ടിരുത്താറില്ല. പാര്‍ട്ടിക്കുവേണ്ടി അഭിപ്രായം പറയിക്കാറുമില്ല.

കലാസാഹിത്യകാരന്മാരെ പാര്‍ട്ടിയുടെ പരിഹാസത്തിന് വിധേയമാക്കുന്നത് ശരിയല്ലെന്നും, കക്ഷിരാഷ്‌ട്രീയത്തിനുവേണ്ടി അവരെക്കൊണ്ട് അഭിപ്രായം പറയിക്കാതിരിക്കുകയും ചെയ്യണമെന്ന് മാത്രമാണ് ഈ വിഴുപ്പലക്കല്‍ പ്രചാരണത്തില്‍ തപസ്യയുടെ തുടക്കകാരനായ എനിക്ക് പറയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.