Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കപട മൃഗസ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 10:41 pm IST
inVicharam

മരുന്നില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ വക ആയുര്‍വേദമരുന്നു നിര്‍മ്മാണ സ്ഥാപനമായ ‘ഔഷധി’ക്ക് ഏതാനും കിലോ ഗ്രാം മാന്‍കൊമ്പ് നല്‍കുന്നതിനെതിരെ മൃഗസ്‌നേഹികള്‍ പ്രതിഷേധിക്കുന്നതായി വാര്‍ത്ത കണ്ടു. വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കുന്ന മാന്‍കൊമ്പ് ശേഖരത്തില്‍നിന്നാണ് തങ്ങളുടെ ആവശ്യത്തിനുള്ളതു നല്‍കണമെന്ന് ഔഷധി അഭ്യര്‍ത്ഥിച്ചത്. പുതുതായി മാനുകളെ കൊന്ന് കൊമ്പ് ശേഖരിച്ചു നല്‍കേണ്ടതില്ല. മാനുകളെ കൊല്ലാതെയും മാന്‍കൊമ്പ് ശേഖരിക്കാനാകും എന്നത് ഓര്‍ക്കുക. അലോപ്പതി മരുന്നു ഗവേഷകര്‍ കൊന്നുതള്ളുന്ന ലക്ഷക്കണക്കിന് ജീവികളുടെ കാര്യം ഈ മൃഗസ്‌നേഹികള്‍ കാണുന്നില്ലേ?

ആയുര്‍വേദ ആചാര്യന്മാര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ച അതേ ചേരുവകള്‍ ചേര്‍ത്താണ് ഇന്നും ഔഷധങ്ങള്‍ നിര്‍മിക്കുന്നത്. ഋഷിതുല്യരായിരുന്ന ചരക-സുശ്രുത-വാക്ഭടന്മാര്‍ ഇന്നത്തെ മൃഗസ്‌നേഹികളെക്കാള്‍ എത്രയോ സാത്വിക ജീവിതം നയിച്ചവരാണ്. ആനക്കൊമ്പ് ഉള്‍പ്പെടെ ജന്തുജന്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ പല ഔഷധങ്ങളിലും നാമമാത്രമായി ചേര്‍ക്കുന്നുണ്ട്. ഔഷധിക്കു മാത്രമല്ല; ഉത്തരവാദിത്തത്തോടെ മരുന്നു നിര്‍മിക്കുന്ന സ്വകാര്യ മരുന്നുനിര്‍മ്മാതാക്കള്‍ക്കും വനംവകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ഇത്തരം വിഭവങ്ങള്‍ നല്‍കാവുന്നതാണ്. അവ കത്തിച്ചുകളഞ്ഞാലേ മൃഗസ്‌നേഹികള്‍ക്ക് തൃപ്തിവരൂ എന്നുണ്ടോ?

കെ.വി. സുഗതന്‍, ആലപ്പുഴ

ആമസോണ്‍ മാത്രമോ?

ഇന്ത്യന്‍ ദേശീയ പതാകക്ക് സമാനമായ ചവിട്ടി വില്‍പ്പന നടത്തിയതിന് ആമസോണ്‍ മാപ്പുപറഞ്ഞു. ചവിട്ടി പിന്‍വലിച്ചു. നല്ല കാര്യം. എന്നാല്‍ പല ദേശവിരുദ്ധ ശക്തികളും മാതൃരാജ്യത്തെ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പലരും കണ്ണടച്ച് പാല് കുടിക്കുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. നയതന്ത്ര തലത്തില്‍ വേണ്ടപ്പെട്ടവര്‍ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ പ്രവണതകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രതികരണങ്ങളുണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വടക്കേതില്‍ വിനോദ്കുമാര്‍, നറുകര

കമലിന്റെ വിദ്വേഷങ്ങള്‍

ദേശീയതയോടും ഹൈന്ദവതയോടുമുള്ള സംവിധായകന്‍ കമലിന്റെ നീരസം പുതിയതായി പൊട്ടിമുളച്ചതല്ല. അദ്ദേഹം സംവിധാനം ചെയ്ത ‘അഴകിയ രാവണന്‍’ എന്ന സിനിമയിലെ ഇന്നസെന്റ് അവതരിപ്പിക്കുന്ന കോമാളിയായ കരയോഗം പ്രസിഡന്റിന്റെ പ്രകടനങ്ങള്‍ ഏതൊരു എന്‍എസ്എസ് ്രപവര്‍ത്തകന്റെയും സമുദായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ചിത്രം ഇറങ്ങിയ കാലത്ത് കമല്‍, കമാലുദ്ദീന്‍ ആണെന്ന് ജനങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.

എംടി ഹിമാലയം ആണെന്ന സി.കെ. പത്മനാഭന്റെ ഉപമ കാവ്യാത്മകംതന്നെ. ഹിമാലയത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോള്‍ ചൈനയുടെ കൈവശമാണല്ലൊ?

ആര്‍. രവീന്ദ്രനാഥ്,​ കോട്ടയം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

India

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

India

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.