Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎമ്മിനെ കേരളീയര്‍ ബഹിഷ്‌കരിക്കണം;ശശികല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 09:11 pm IST
inPalakkad

പാലക്കാട്: ബംഗാളിലും റഷ്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബഹിഷ്‌കരിച്ചതുപോലെ ജനങ്ങള്‍ കേരളത്തില്‍ നിന്നും സിപിഎമ്മിനെ പുറന്തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ കഞ്ചിക്കോട് പറഞ്ഞു. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട വിമലയുടെയും രാധാകൃഷ്ണന്റെയും വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നുഅവര്‍.

സിപിഎം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയല്ല. അതൊരുകൊലപാതക സംഘടനയായി മാറിയിരിക്കുന്നു.ക്വട്ടേഷന്‍ സംഘം പോലെ. ജന:മനസാക്ഷിയെ ഞെട്ടിച്ച ഇത്തരമൊരുസംഭവത്തില്‍ അതേരീതിയില്‍ പ്രതികരിക്കുമെന്നാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരുമുന്നേറ്റത്തിലൂടെ പ്രതിരോധിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഈപാര്‍ട്ടിയെ നിരോധിക്കേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞു.തീവ്രവാദിസംഘടനകളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് സിപിഎമ്മുകാര്‍ ഈകൊടുക്രൂരത ചെയതത്.

ഇവരെപ്പോഴെല്ലാം അധികാരത്തിലെത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അക്രമം ഒരു കലയാക്കി മാറ്റിയിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് തുടര്‍ച്ചയായി ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുവാന്‍ പോലും അദ്ദേഹത്തിനായിട്ടില്ല. മണ്ഡലത്തിലെ എംഎല്‍എ എന്നനിലയില്‍ രാഷ്‌ട്രീയം മറന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനും അദ്ദേഹം തയ്യാറായില്ലെന്നത് സാക്ഷരകേരളത്തിന് ലജ്ജാവഹമാണ്.

സ്വന്തംപാര്‍ട്ടിക്കാര്‍ കുത്തിക്കൊന്ന ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയെ സന്ദര്‍ശിക്കുവാനും ആശ്വസിപ്പിക്കുവാനും സമയം കണ്ടെത്തിയ അദ്ദേഹം എന്തുകൊണ്ട് ഇവിടേക്കെത്തിയില്ലെന്ന് അവര്‍ ചോദിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിക്കാരനായാണ് പെരുമാറുന്നത്

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ചുട്ടുകൊല്ലുന്നത് ആദ്യമാണ്.അതും ഒരുവീട്ടമ്മയെ.സ്വന്തം അണികളെ നിലക്കുനിറുത്തി എല്ലാവര്‍ക്കും സ്വതന്ത്രമായ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജനമനസാക്ഷി ഉണര്‍ന്നെ മതിയാകൂ.

രാധാകൃഷ്ണന്റെയും വിമലയുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വീടുപുനര്‍നിര്‍മ്മിച്ചുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പോലീസ് നിഷ്പക്ഷാന്വേഷണം നടത്തണം. എന്നാല്‍ സിപിഎം ഭരിക്കുമ്പോള്‍ അവര്‍ക്ക് നിഷ്പക്ഷരാവാന്‍ കഴിയുമോ എന്ന് ആശങ്കപ്രകടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്‍,സംസ്ഥാന സമിതി അംഗം കെ.ഹരീന്ദ്രകുമാര്‍,ജന.സെക്രട്ടറി പ്രസാദ് കല്ലേകുളങ്ങര, വൈസ്.പ്രസിഡന്റ് പ്രഭാകരന്‍ മാങ്കാവ്, സെക്രട്ടറി പി.ഹരിദാസ്,കൗണ്‍സിലര്‍ വി.നടേശന്‍ എന്നിവരും ടീച്ചറോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

Kerala

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.