Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജലാശയങ്ങളില്‍ ലവണാംശം കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 07:23 pm IST
inAlappuzha

കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിലെ അപാകത മൂലം കുട്ടനാടന്‍ മേഖലയിലെ ജലാശയങ്ങളില്‍ ലവണാംശം ക്രമാതീതമായി വര്‍ദ്ധിച്ചത് ജനജീവിതത്തെ ദുരിതത്തിലാക്കി. കൃഷിനാശം മാത്രമല്ല, രൂക്ഷമായ കൂടിവെള്ള ക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പല ഭാഗങ്ങളിലും അനുവദനീയമായ അളവിലും ഇരട്ടിയാണ് ഉപ്പുരസമുള്ളത്. കൃഷിയുള്ള കായല്‍ നിലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ താഴെയാണ് നില്‍കേണ്ടത്. ഒന്നിന് മുകളില്‍ വന്നാല്‍ പോലും നെല്ലിന്റെ വിളവ് കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ പുഞ്ചക്കൃഷി പുരോഗമിക്കുന്ന കായല്‍ മേഖലയില്‍ ഇത് മൂന്നിന് മുകളിലാണ് രേഖപ്പെടുത്തിയത്. പരിശോധനയില്‍ റാണി3.2, മാര്‍ത്താണ്ഡം3.1, ചിത്തിര2.2 എന്നിങ്ങനെയാണ് ലവണത്വത്തിന്റെ അളവ്. തോട്ടപ്പള്ളിയില്‍ ഇത് 4.3 ആയി ഉയര്‍ന്നിട്ടുണ്ട്. പുന്നമടയില്‍ 4.1, പള്ളാതുരുത്തി 3.3 എന്ന കണക്കാണ് കിട്ടിയത്.കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി മുന്‍വഷങ്ങളേക്കാള്‍ ജനങ്ങള്‍ വലഞ്ഞ് തുടങ്ങി.

കുടിക്കാനായി ആര്‍ഒ പ്ലാന്റുകളെയാണ് പല പ്രദേശങ്ങളിലും ജനങ്ങള്‍ ആശ്രയിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊണ്ടുവരുന്ന വെള്ളം പാചകത്തിനും മറ്റുമെടുക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കായി കായലിലെയും തോടുകളിലെയും വെള്ളമാണ് ഉപയോഗിച്ചിരുന്നത്.

കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ള ദുരിതമേറയുമുള്ളത്. മറ്റിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ നിരന്തരമായി തകരാറിലാകുന്നതാണ് ജനങ്ങളെ വലയ്‌ക്കുന്നത്. ഓരുമുട്ടകള്‍ കൃത്യമായി സ്ഥാപിച്ചിരുന്നെങ്കില്‍ ഉപ്പുവെള്ളത്തിന്റ് പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആര്‍ഒ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന വെള്ളം കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കാത്ത സ്ഥിതിക്കും, കുട്ടനാട്ടില്‍ ഉപ്പുവെള്ളം കയറിയ സ്ഥിതിയും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തട പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സ്വകാര്യ ലോബികള്‍ വാഹനസൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ വെള്ളം എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ഒരു വിവരവുമില്ല.

നിലവിലെ സ്ഥിതി നെല്‍ക്കൃഷിക്ക് ഭീഷണിയാണ്. കായല്‍ മേഖലയില്‍ നിലവില്‍ 45 മുതല്‍ 50 ദിവസം വരെ പ്രായമായ നെല്‍ചെടികളാണുള്ളത്. തെളിഞ്ഞ വെള്ളം ലഭിക്കാത്ത പക്ഷം ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം വിളവിനെയും ബാധിക്കും.

കതിര് വന്ന സ്ഥലങ്ങളില്‍ ലവണത്വം രണ്ട് ഡെസീസിമെന്‍സില്‍ കൂടുതലാണെങ്കില്‍ വെള്ളം കയറ്റരുതെന്നാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.