Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന്റെ സൈക്കിള്‍ ഇനി മകന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 11:00 pm IST
in India

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് മുലായം സിംഗ് യാദവ് തോറ്റു. പാര്‍ട്ടി അഖിലേഷ് വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈക്കിള്‍ ചിഹ്നം അഖിലേഷിന് അനുവദിച്ചു. അഖിലേഷിനെ ദേശീയ അധ്യക്ഷനായും കമ്മീഷന്‍ അംഗീകരിച്ചു.

മുലായത്തിന് പുതിയ ചിഹ്നം അനുവദിക്കും. പാര്‍ട്ടി സ്ഥാപകനായ മുലായത്തിന് കനത്ത തിരിച്ചടിയാണ് തീരുമാനം. സൈക്കിള്‍ ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നേരത്തെ മുലായം പറഞ്ഞിരുന്നു. എന്നാല്‍ യുപിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ കമ്മീഷന്റെ നിര്‍ദ്ദേശമാകും കോടതി മുഖവിലക്കെടുക്കുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

1922 ഏപ്രില്‍10നാണ് മുലായം എസ്പി സ്ഥാപിച്ചത്. സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചപ്പോള്‍ മുതലുള്ള ചിഹ്‌നമാണ് അഖിലേഷ് പിതാവില്‍ നിന്ന് ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നത്.

പാര്‍ട്ടി പിളര്‍പ്പിലെത്തിയതോടെയാണ് സൈക്കിള്‍ ആവശ്യപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ മുലായത്തോടും അഖിലേഷിനോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

31 ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍, 5242 പാര്‍ട്ടി പ്രതിനിധികള്‍, 195 എംഎല്‍എമാര്‍, 48 എംഎല്‍സിമാര്‍, നാല് ലോക്‌സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍ എന്നിവരുടെ സത്യവാങ്മൂലം അഖിലേഷ് ഹാജരാക്കിയെന്നാണ് സൂചന. മുലായത്തിന് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്നത് കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം.

അഖിലേഷും മുലായത്തിന്റെ സഹോദരന്‍ ശിവ്പാലും തമ്മിലുള്ള ഭിന്നതയാണ് പാര്‍ട്ടി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് മുലായത്തെ നയിച്ചത്. മുലായം ശിവ്പാലിനൊപ്പം നിന്നു. സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം പരിധി വിട്ടു. തന്റെ അനുയായികളെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് അഖിലേഷ് സ്വന്തം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

ഇതോടെ അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെടുത്തു. തുടര്‍ന്ന് രാംഗോപാല്‍ യാദവ് സമ്മേളനം വിളിച്ച് മുലായത്തിന് പകരം അഖിലേഷിനെ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

News

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

Kerala

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.