Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍: താലിബാന്‍ ഭീകരര്‍ക്ക് പാക്ക് സഹായം ലഭിച്ചിരുന്നതായി ഡോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 10:37 pm IST
in India

 

ന്യൂദല്‍ഹി: കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വിമാനം റാഞ്ചിയ താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു. റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മുന്‍ ബ്യൂറോ ചീഫ് മിര മക്‌ഡൊണാള്‍ഡിന്റെ പുസ്തകത്തിലാണ് ഡോവലിന്റെ വെളിപ്പെടുത്തല്‍.

യാത്രക്കാരെ മോചിപ്പിക്കാന്‍ ഭീകരരുമായുള്ള സന്ധിസംഭാഷണത്തിന് ഡോവലിനെയാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇന്ത്യ തടവിലാക്കിയ 35 ഭീകരരെ വിട്ടയക്കണമെന്നും 2000 ലക്ഷം ഡോളര്‍ നല്‍കണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ മൂന്ന് ഭീകരരെ വിട്ടുനല്‍കി യാത്രക്കാരെ മോചിപ്പിക്കാന്‍ ഡോവലിന് സാധിച്ചു. മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്‌ക്ക്, മുഷ്താഖ് സര്‍ഗാര്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഐഎസ്‌ഐ വളര്‍ത്തുന്ന ഭീകരരെന്നാണ് ഇവരെ ഡോവല്‍ വിശേഷിപ്പിക്കുന്നത്.

അഫ്ഗാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിലെ റണ്‍വെയില്‍ നിരവധി തോക്കുധാരികളായ താലിബാന്‍ ഭീകരരുണ്ടായിരുന്നതായി ഡോവല്‍ പറയുന്നു. ഇവര്‍ക്കൊപ്പം ഐഎസ്‌ഐയുടെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒരാള്‍ ലെഫ്റ്റനന്റ് ജനറലും മറ്റൊരാള്‍ മേജറുമായിരുന്നു. വിമാനം റാഞ്ചിയ ഭീകരര്‍ കാണ്ഡഹാറിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി. പാക്ക് പിന്തുണ ഇല്ലായിരുന്നെങ്കില്‍ വേഗത്തില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഭീകരരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തങ്ങളുടെ ശ്രമം ഐഎസ്‌ഐ പരാജയപ്പെടുത്തി. സുരക്ഷിതമായി രക്ഷപ്പെടുത്താമെന്ന് ഐഎസ്‌ഐ ഭീകരര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഡോവല്‍ പറഞ്ഞു.

1999 ഡിസംബര്‍ 24നാണ് നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ദല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അഞ്ച് ഭീകരര്‍ റാഞ്ചിയത്. ലാഹോര്‍, അമൃത്‌സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ വിമാനം പിന്നീട് കാണ്ഡഹാറിലെത്തിക്കുകയായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴ് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനിശ്ചിതാവസ്ഥ അവസാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

News

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

Kerala

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.