Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചരിത്ര സ്മരണ പുതുക്കി സ്വാമി വിവേകാനന്ദ വാക്കത്തോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:29 pm IST
inThiruvananthapuram

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ നടന്ന പാതയിലൂടെ ഒരിക്കല്‍കൂടി വിവേകാനന്ദ വേഷം ധരിച്ച കുട്ടികള്‍ നടന്നു. ഹിന്ദു സ്പിരിച്ച്വല്‍ ആന്റ് സര്‍വീസ് ഫെയര്‍ കേരള 2017 വിളംബരം ചെയ്ത് നടത്തിയ സ്വാമി വിവേകാനന്ദ വാക്കത്തോണിലാണ് വിവേകാനന്ദ വേഷം ധരിച്ചകുട്ടികള്‍ ചരിത്ര സ്മരണ പുതുക്കിയത്.

മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ കവടിയാറിലെ വിവേകാനന്ദ സ്‌ക്വയറില്‍ സമാപിച്ചു. വിവേകാനന്ദ ആശയങ്ങള്‍ പ്രചരിപ്പിച്ച് 100 വിദ്യാലയങ്ങളിലേക്ക് സഞ്ചരിക്കുന്ന രഥത്തിന്റെ പൂജ ചെന്നൈ രാമകൃഷ്ണ മിഷന്‍ ആശ്രമം സെക്രട്ടറി സ്വാമി പദ്മസ്ഥനാനന്ദ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ഗാന്ധിജി ഭാരതത്തെ ദര്‍ശിച്ചത് സ്വമി വിവേകാനന്ദനിലൂടെയായിരുന്നുവെന്നും ലോകത്തിനുമുന്നില്‍ ഭാരതത്തെ പരിചയപ്പെടുത്തിയ മഹാനാണ് സ്വാമി വിവേകാനന്ദനെന്നും പദ്മസ്ഥനാനന്ദ പറഞ്ഞു.

തിരുവനന്തപുരം രാമകൃഷ്ണ മിഷന്‍ ആശ്രമത്തില്‍ നിന്നുള്ള യോഗവ്രതാനന്ദ, പ്രബുദ്ധാത്മാനന്ദ, കാശി ആശ്രമത്തില്‍ നിന്നുള്ള പ്രമുക്താനന്ദ, ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള വീതഭയാനന്ദ എന്നിവര്‍ സംബന്ധിച്ചു. കവടിയാര്‍ വിവേകാനന്ദ സ്‌ക്വയറിലെത്തിയ കുട്ടികള്‍ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. നടന്‍ ദിനേഷ് പണിക്കര്‍ വിവേകാനന്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവേകാനന്ദ വാക്കത്തോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് കാര്‍ത്തികേയന്‍, സ്വാഗതസംഘം കണ്‍വീനര്‍ വിജയകൃഷ്ണന്‍, പി. സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറിലധികം കുട്ടികള്‍ വാക്കത്തോണില്‍ പങ്കെടുത്തു.

ഹിന്ദു സ്പിരിച്ച്വല്‍ ആന്റ്‌സര്‍വീസ് ഫെയറിന്റെ ഭാഗമായി 21 ന് 1000 ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന യോഗ, 27 ന് 1000 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഭാരതീയ ഗാനാലാപനം, 29 ന് ചിത്രരചന തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് വരെയാണ് ഹിന്ദു സ്പിരിച്ച്വല്‍ ആന്റ് സര്‍വീസ് ഫെയര്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.