Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സേവനത്തിന്റെ പാതയില്‍ ചരിത്രം കുറിച്ച് സേവാഭാരതി പതിനൊന്നാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:08 pm IST
in Thrissur

ഇരിങ്ങാലക്കുട:വൈവിദ്ധ്യങ്ങളായ കഴിവുകളുള്ള അളുകളെ ഉള്‍പ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദുര്‍ബലരെ കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ടും സേവാഭാരതി സംസ്ഥാന വൈസ്പ്രസിഡണ്ടുമായ ഡോ: വി.നാരായണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഇരിങ്ങാലക്കുട സേവാഭാരതി നടത്തുന്ന അന്നദാനം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് സേവാഭാരതി നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവും പിന്നോക്കപ്രദേശങ്ങള്‍ കണ്ടെത്തി അവിടെ സേവാപ്രവര്‍ത്തനം നടത്തി പുതിയ മനുഷ്യരെ സൃഷ്ടിക്കുകയും അവരെ പോസറ്റീവ് ആയ കാര്യക്രമങ്ങളില്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പികെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ അനില്‍ മൂര്‍ക്കത്ത്, രാഷ്‌ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ല സംഘചാലക് ഇ.ബാലഗോപാല്‍, സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു എന്‍ ഹരിദാസ്, ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്‍ അംഗം ഡോ: ടി.പി. പ്രദീപ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.

സേവാഭാരതി ഈ വര്‍ഷത്തില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാനം കെ.ആര്‍. സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. അന്നദാന നിധിയിലേക്കും സാകേതം സേവാനിലയ നിര്‍മ്മാണത്തിലേക്കുമുള്ള സംഭാവനകള്‍ സേവാഭാരതി വൈസ് പ്രസിഡണ്ട് പി.കെ.ഭാസ്‌ക്കരന്‍ ഏറ്റുവാങ്ങി. സാകേതം സേവാനിലയത്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് സുധാകരന്‍ സമീരയും മെഡിസെല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി. മോഹന്‍ദാസും വിശദീകരിച്ചു. പത്തുവര്‍ഷമായി സേവാഭാരതി നടത്തുന്ന അന്നദാന പ്രവര്‍ത്തനത്തില്‍ സജീവമായ ടി.രാമന്‍ അവിട്ടത്തൂര്‍, ദാസന്‍ വെട്ടത്ത്, സുരേഷ് എം.എ. എന്നിവരെ ആദരിച്ചു. രോഗ ബാധിതര്‍ക്കുള്ള മെഡില്ലെിന്റെ സഹായധനം ചടങ്ങില്‍ വിതരണം ചെയ്തു.

അട്ടപ്പാടി വിവേകാന്ദ മെഡിക്കല്‍ മിഷനിലേക്ക് സേവാഭാരതി സംഭരിച്ച് നല്‍കുന്ന മരുന്ന് ചടങ്ങില്‍ വച്ച് പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ കൈമാറി. സേവാഭാരതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് സ്വാഗതവും സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോര്‍ണിയ മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സേവാഭാരതി നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പാലക്കാട് സക്ഷമയുടെ കീഴിലുള്ള ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭക്തി ഗാനസുധയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

പുതിയ വാര്‍ത്തകള്‍

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.