Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേന്ദ്ര സര്‍ക്കാരിന്റേത് ദീര്‍ഘവീക്ഷണത്തോടെഉള്ള നടപടികള്‍-സികെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:19 pm IST
in Thrissur

പാലക്കാട്: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഭാരതത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനാണ് മോദിസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു.സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന പാലക്കാട് മേഖലാജാഥ സ്റ്റേഡിയം ബസ് സ്റ്റാന്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതാക സി.കെ.പത്മനാഭന്‍ കെ.സുരേന്ദ്രന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭാരതത്തെ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങാക്കി മാറ്റി. കള്ളപ്പണം സമാന്തര സമ്പദ് വ്യവസ്ഥതന്നെ ഉണ്ടാക്കി. ഭാരതത്തെ തകര്‍ക്കുവാന്‍ ഭീകരവാദികളെ പരസ്യമായും രഹസ്യമായും സഹായിക്കുന്ന നടപടികളാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. ഇതിനെതിരെ ശക്തമായ നടപടിയാണ് വിവിധ നടപടികളിലൂടെ മോദി എടുത്തിട്ടുള്ളത്. രാജ്യത്ത് പ്രതിസന്ധിയുണ്ടെന്ന രീതിയിലുള്ള പ്രചാരണമാണ് ഇവര്‍ നടത്തുന്നത്.ഏഴുപതിറ്റാണ്ടായി തുടരുന്ന പഴയ ചട്ടക്കൂടിനെ മാറ്റി പുതിയ നീക്കം നടത്തുമ്പോള്‍ ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാവും. അതിനെ തരണംചെയ്യുവാനുള്ള ആര്‍ജ്ജവവും കാഴ്ചപ്പാടും മോദി ഭരണകൂടത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞസര്‍ക്കാരിന്റെ അതേപാതപിന്തുടരുമെന്നാണ് പ്രതിപക്ഷവും സാമ്രാജ്യത്വ ശക്തികളും കരുതിയത്. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായി ഭാരതത്തെ ലോക ശക്തിയാക്കി മാറ്റുവാനുള്ള ശ്രമമാണ് മോദി കൈക്കെ#ാള്ളുന്നത്. ഇതിലുള്ള അസ്വസ്ഥതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. രാജ്യത്ത് ബിജെപിയും ബിജെപി വിരുദ്ധശക്തികളുമായിരാഷ്‌ട്രീയധ്രുവീകരണം സംഭവിച്ചിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്തുവാനുള്ള എല്ലാവിധ തന്ത്രങ്ങളും പാളിയപ്പോഴാണ് നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ അവര്‍ വീണ്ടും ഒന്നിച്ചത്. എന്നാല്‍ അതിലും അവര്‍ക്ക് പാളിച്ച പറ്റി.

രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടുവാനാണ് മോദി ശ്രമിക്കുന്നത്. അതിനുള്ള ഫലവും കണ്ടുതുടങ്ങി. അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി ഒരു നവഭാരതം സൃഷ്ടിക്കുവാനാണ് ബിജെപി ആഗ്രഹിക്കുന്നത്.കേരളത്തിലും ബിജെപി ശക്തിയായി മാറുന്നത് തടയുവാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. എന്നാല്‍ ജനം പാര്‍ട്ടിയോടൊപ്പമാണെന്ന് കഴിഞ്ഞതെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു വെന്ന് സി.കെ.പത്മനാഭന്‍ പറഞ്ഞു.കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ പ്രതിലോമശക്തികളുടെ കുത്തക തകരുമെന്ന കാര്യത്തില്‍ യാതൊരുസംശയവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണമേഖലയെ സംരക്ഷിക്കുക,റേഷന്‍പുനസ്ഥാപിക്കുക,കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള രാഷ്‌ട്രീയ പ്രചാരണയാത്ര ഇന്നലെ പുതുശ്ശേരിയില്‍ സമാപിച്ചു.

ഇന്ന് രാവിലെ ചിറ്റൂര്‍ മണ്ഡലത്തിലെ ആശുപത്രിപ്പടി,നെന്മാറയിലെ കൊടുവായൂര്‍, ആലത്തൂരിലെ കുഴല്‍മന്ദം,തരൂരിലെ കോട്ടായി,കോങ്ങാട് ടൗണ്‍,മണ്ണാര്‍ക്കാട് ടൗണ്‍,ഒറ്റപ്പാലം ടൗണ്‍,കുളപ്പുള്ളി എന്നിവിടങ്ങളില്‍ സ്വീകരണം നടക്കും. ഒറ്റപ്പാലത്ത് ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരനും,കുളപ്പുള്ളിയില്‍ ദേശീയ സെക്രട്ടറി എച്ച്.രാജയും സംസാരിക്കും.10ന് രാവിലെ കൂറ്റനാട്,പട്ടാമ്പി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്രമലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. യാത്ര12ന് തൃശൂരില്‍ സമാപിക്കും. തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമാപനത്തില്‍ ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സംസാരിക്കും.പാലക്കാട്,മലപ്പുറം, തൃശൂര്‍ ജില്ലകളിലായി 34 സ്വീകരണങ്ങള്‍ ഉണ്ടായിരിക്കും. സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറാണ് ജാഥാ കണ്‍വീനര്‍.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, എം.എസ്.സമ്പൂര്‍ണ്ണ,സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍,ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

യാത്രയുടെ കണ്‍വീനറും,മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍,ഉത്തരമേഖല ജന.സെക്രട്ടറി കെ.നാരായണന്‍ എന്നിവര്‍ ജോ.കണ്‍വീനറുമാരുമാണ്.

മണ്ഡലം പ്രസിഡന്റ് കെ.വി.വിശ്വനാഥ് അധ്യക്ഷതവഹിച്ചു.എ.കെ.നസീര്‍ പ്രസംഗിച്ചു.നേതാക്കളായ അഡ്വ.ഇ.കൃഷ്ണദാസ്,പി.ഭാസി,കെ.വി.ജയന്‍,പി.വേണുഗോപാല്‍,ഇ.പി.നന്ദകുമാര്‍,പി.രാജീവ്,എസ്.ആര്‍.ബാലസുബ്രഹ്മണ്യം,പി.സ്മിതേഷ്,എം.അജിതാമേനോന്‍,എം.സുനില്‍,എ.ജെ.ശ്രീനി,ജി.പ്രഭാകരന്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.