Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്‌കൃത നാടകങ്ങളില്‍ അരങ്ങുനിറഞ്ഞ് പുരാണ ഇതിഹാസങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:44 am IST
in Kozhikode

കലോത്സവത്തിന്റെ രണ്ടാം ദിനം വേദി മൂന്ന് മോഹനത്തില്‍ നടന്ന സംസ്‌കൃത നാടക മത്സരത്തില്‍ അരങ്ങുനിറഞ്ഞ് പുരാണ ഇതിഹാസങ്ങള്‍. ഭാസനാടകമായ മധ്മവ്യായോഗവും, ആശ്ചര്യചൂഢാമണിയും മികവ് പുലര്‍ത്തി. ഭീമന്‍ സ്വന്തം മകനായ ഘടോല്‍കചനോടൊപ്പം യുദ്ധം ചെയ്യുന്നതും ഹിടുമ്പിയെ കണ്ടതിന് ശേഷം ഘടോല്‍കചന്‍ സ്വന്തം മകനാണെന്ന് തിരിച്ചറിയുന്നതും മധ്യമവ്യായോഗത്തിലൂടെ കുട്ടികള്‍ രംഗത്തവതരിപ്പിച്ചു. രാമായണ കഥയിലെ ജഡായു വധമായിരുന്നു ആശ്ചര്യചൂഡാമണിയിലൂടെ രംഗത്തെത്തിയത്. വിക്രമാദിത്യകഥയും, ജലത്തിന്റെയും പ്രകൃതിയുടെയും പ്രാധാന്യം വിളിച്ച് പറയുന്ന വയം ജലജഹയും വേദിയില്‍ ശ്രദ്ധേയമായി. മധ്യമാവ്യായോഗം നാടകാവതരണത്തിനിടക്ക് നമ്പ്രത്ത്കര യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥി വേദിയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റത് ഞെട്ടലുണ്ടാക്കി. നമ്പ്രത്ത്കര ഗവ.യുപി സ്‌കൂളിലെ അഭയ്‌കൃഷ്ണയാണ് താഴെ വീണത്. അര്‍വിന്‍ഷാജ്, അഭിനവ്കൃഷ്ണ, സിയാംഗ്കൃഷ്ണ, ബി.സി. അഭിനവ്, ആര്‍.കെ. അഭിനന്ദ്, ശ്രീവിദ്യ, വിസ്മയ, സുസ്ഥിക് സുനില്‍, പി.അമല്‍ദേവ്, എസ്.എസ്. ആദിത്യ എന്നിവരാണ് ഇതിലെ മറ്റ് അഭിനേതാക്കള്‍. എം.എസ്. സുലാച് ബാബുവാണ് നാടകം സംവിധാനം ചെയ്തത്.

രാമനാട്ടുകര നിവേദിതാ വിദ്യാപീഠത്തിലെ കുട്ടികള്‍ രാമായണകഥയെ ആസ്പദമാക്കിയുള്ള ആശ്ചര്യചൂഢാമണി അവതരിപ്പിച്ചു. സ്‌കൂളിലെ കായികാധ്യാപകന്‍ ജിജേഷ് സംവിധാനം നിര്‍വ്വഹിച്ച നാടകത്തില്‍ ഇ. ശിവ, എസ്.വിസ്മയ, ഇ.അര്‍ച്ചന, എം.ജിഷ്ണു, വി. നിവേദ്യ, പി. ആനന്ദ്, ക്രിതിക, ഐശ്വര്യ പ്രസാദ്, കാവ്യാ ഉണ്ണി, ടി.അര്‍ജുന്‍ എന്നിവരാണ് അഭിനയിച്ചത്. പ്രകൃതിക്ക് നേരെയുള്ള മനുഷ്യന്റെ കടന്നുകയറ്റം. പ്രതിപാദിച്ച പടിഞ്ഞാറ്റ്മുറി ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ‘വയം ജല ജഹയില്‍’ അനീഷ സനീഷ്,കെ. സന്ദീപ്, പി. അഞ്ജന, പി. അനഘ, പി.ഐശ്വര്യ, ബി. ആവണി, എന്‍.പി നീരജ്ചന്ദ്ര, ആര്‍.ജെ. കീര്‍ത്തന, എം.സാന്ദ്രാരാജ് എന്നിവരാണ് അഭിനേതാക്കള്‍. അധ്യാപകരായ ശശി കുരുവട്ടൂര്‍, കെ.എം. ശൈലജ, സി.എം. രഞ്ജിനി എന്നിവരാണ് സംവിധാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

Kerala

മന്ത്രി സ്ഥാനം: ചാണ്ടി ഉമ്മന്റെ സാധ്യത മങ്ങി,തിരുവഞ്ചൂര്‍ മന്ത്രിയാകും, സമ്മര്‍ദ്ദവുമായി ഐ സി ബാലകൃഷ്ണന്‍

Kerala

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.