Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൂടംകുളം വൈദ്യുതി ലൈനിനെതിരെ സമരം സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി കുഴിയില്‍ വീണ് സമരസമിതി നേതാവിനും അയര്‍കുന്നം എസ്‌ഐക്കും പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:19 pm IST
inKottayam

കോട്ടയം: കൂടംകുളം വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജ്ജില്‍ സമരക്കാര്‍ക്കും അയര്‍ക്കുന്നം എസ്‌ഐക്കും പരിക്കേറ്റു. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇന്നലെ രാവിലെ കിടങ്ങൂരിലാണ് സംഭവം നടന്നത്. കൂടംകുളത്ത് നിന്നുള്ള വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി ടവര്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ പരോഗമിക്കുകയാണ്. ടവറിന് സമീപം തനിച്ച് താമസിക്കുന്ന വിധവയായ സ്ത്രീ തന്റെ പുരയിടത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ വിഷയത്തില്‍ പോലീസ് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനാലാണ് സമരസമിതി പ്രതിഷേധിക്കുകയും ടവര്‍ സ്ഥാപിക്കാനെത്തിയവരെ തടയുകയും ചെയ്തത്. സംഭവ സ്ഥലത്ത് എത്തിയ കിടങ്ങൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു.

തുടര്‍ന്നാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. മുന്‍ എംഎല്‍എ വി.എം. ജോസഫിന്റെ മകനായ ജോസ് പൂവന്‍പുഴയാണ് സമരസമിതിയുടെ നേതാവ്. ഇയാളെ കസ്റ്റഡിയില്‍ എടുക്കുവാന്‍ അയര്‍ക്കുന്നം എസ്‌ഐ എം.വി. മാത്യു ശ്രമിച്ചു. ജോസിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിനിടയില്‍ ഇരുവരും സമീപത്തുണ്ടായിരുന്ന കുഴിയില്‍ വീണു. വീഴ്‌ച്ചയില്‍ എസ്‌ഐയുടെ കഴുത്തിനും ജോസിന്റെ കൈക്കും പരിക്കേറ്റു. തുടര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയെ മര്‍ദ്ദിച്ചുവെന്ന പേരിലാണ് 11 സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സമരക്കാരുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹര സമരം നടത്തി. സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പോലീസിനെഉപയോഗപ്പെടുത്തി സമരക്കാരെ നേരിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

പുതിയ വാര്‍ത്തകള്‍

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.