Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യുപി വിഭാഗത്തില്‍ പന്തളം: തിരുവല്ലയും കോന്നിയും മുന്നേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 09:55 pm IST
in Pathanamthitta

അടൂര്‍: വേദികളുണര്‍ന്നതോടെ രാഗതാളമേള മുഖരിതമായി കലോത്സവ നഗരി. ഇന്നലെ വേദി ഒന്നില്‍ മാര്‍ഗ്ഗംകളിയും പരിചമുട്ട് കളിയും ചവിട്ടു നാടകവും അരങ്ങേറിയപ്പോള്‍ വേദി രണ്ടില്‍ മൃദംഗം , ഘടം, ഗഞ്ചിറ, തബല എന്നിവയുടെ താളമേളങ്ങളുയര്‍ന്നു. അറബനമുട്ട് , ദഫ്മുട്ട്, കോല്‍കളി എന്നിവ വേദി മൂന്നിലും അറബിക് കലോത്സവം വേദി നാലിലും അരങ്ങേറി. രാഗതാളങ്ങളുമായി അഞ്ചാമത് വേദി ഉണര്‍ന്നപ്പോള്‍, വേദി ആറില്‍ നടന ചാരുത മനം കവര്‍ന്നു. വേദി ഏഴില്‍ സംസ്‌കൃതോത്സവവും എട്ടില്‍ പ്രസംഗം പദ്യം ചൊല്ലല്‍ എന്നിവയും ഒന്‍പതില്‍ മൂകാഭിനയവും നാടകവും അരങ്ങേറി.

കലോത്സവത്തിന്റെ രണ്ടാം ദീവസം രാത്രി 9 വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ഉപജില്ലയും ഹയര്‍ സെക്കന്‍ഡറിയില്‍തിരുവല്ലയും മുന്നില്‍. യുപി വിഭാഗത്തില്‍ പന്തളം ഉപജില്ലയാണ് മുന്നില്‍.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി – 163, പത്തനംതിട്ട – 154, അടൂര്‍ – 141എന്നിങ്ങനെയാണ് മുന്നിലുള്ള ഉപജില്ലകളുടെ പോയിന്റ്. ഹയര്‍ സെക്കന്‍ഡറിവിഭാഗത്തില്‍ തിരുവല്ല – 170, കോന്നി – 166, പത്തനംതിട്ട – 153എന്നിങ്ങനെയാണ് പോയിന്റുനില.യുപി വിഭാഗത്തില്‍ പന്തളം – 60, കോന്നി – 59, അടൂര്‍ – 59, ആറന്മുള – 56എന്നിങ്ങനെയാണ് ഉപജില്ലകളുടെ പോയിന്റ്.യുപി വിഭാഗത്തില്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് 25 പോയിന്റു ലഭിച്ചു.പന്തളം എന്‍എസ്എസ് ഇഎം യുപിഎസ് – 20, സെന്റ് ഫിലോമിനാസ് യുപിഎസ് മല്ലപ്പള്ളി – 20, എസ് വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂര്‍ 20എന്നിങ്ങനെയാണ് പോയിന്റുനില.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ് വിജിവിഎച്ച്എസ്എസ്, കിടങ്ങന്നൂര്‍ – 97,എംജിഎംഎച്ച്എസ്എസ് തിരുവല്ല – 69, സെന്റ് തോമസ് ഇഎം യുപിഎസ്,പന്തളം – 54, ബഥനി സെന്റ് മേരീസ് എച്ച്എസ്, പെരുനാട് – 51എന്നിങ്ങനെയാണ് പോയിന്റു നില.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ് വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂര്‍ -84, സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് വെണ്ണിക്കുളം – 53, ഗവണ്‍മെന്റ്എച്ച്എസ്എസ് കോന്നി – 61 എന്നിങ്ങനെയാണ് സ്‌കൂളുകള്‍ക്കു ലഭിച്ച പോയിന്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

Kerala

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

Kerala

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

പുതിയ വാര്‍ത്തകള്‍

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.