Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അദ്ധ്യാപക സംഘടനയിലെ ചേരിപ്പോരില്‍ വഴിയാധാരമായത് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 09:10 pm IST
inAlappuzha

അമ്പലപ്പുഴ: ഉപജില്ലയില്‍ നിന്ന് വിജയിച്ച് എത്തിയ ടീമിന് അദ്ധ്യാപക സംഘടയിലെ ചേരിപോര് മൂലം മത്സരത്തില്‍ പങ്കെടുക്കാനായില്ല. വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്. മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ചെണ്ടമേളം മത്സരത്തില്‍ പങ്കെടുക്കാതെ നിരാശരാകേണ്ടി വന്നത്. ചെങ്ങന്നൂര്‍ ഉപജില്ലയെ പ്രതിനിധീകരിച്ച് ഈ ടീമില്‍ നിന്ന് എഴ് വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റിയില്‍ ഈ ഇനത്തില്‍ പങ്കെടുക്കാന്‍ ഇടം നേടിയത് ബുധനൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ ആയിരുന്നു. പേര് രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായ തകരാറായിരുന്നു ഇതിന് കാരണമായത്. ഇതേത്തുടര്‍ന്ന് ഈയിനത്തില്‍ മാന്നാര്‍ നായര്‍ സമാജം സ്‌ക്കൂളിനെ പങ്കെടുപ്പിക്കണമെന്ന് കാട്ടി എഇഒ കത്ത് നല്‍കിയിരുന്നെങ്കിലും ഇത് സ്വീകരിക്കുവാന്‍ ജില്ലാ കലോത്സവത്തിന്റെ പ്രോ ഗ്രാം കമ്മിറ്റി തയാറായില്ലന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നത്. സബ്ജില്ലയില്‍ ചെണ്ടമേളം ഇനത്തില്‍ മത്സരിക്കാത്ത തങ്ങളെ ഒഴിവാക്കി അര്‍ഹരായ മാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാട്ടി ബുധനൂര്‍ ഗവ. എച്ച്എസ് ഹെഡ്മിസ്ട്രസും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒരേ അദ്ധ്യാപക സംഘടനയിലെ അദ്ധ്യാപകര്‍ തമ്മിലുള്ള ശീതസമരം മൂലം തങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡിഡിഇയോടും ഇക്കാര്യം വിശദീകരിച്ചെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ആര്‍എല്‍വി ശ്യാം ശശിധരന്റെ കീഴില്‍ പരിശീലനം നേടിയ ഈ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേ ഡും നേടിയിരുന്നു. ഇത്തവണ പങ്കെടുത്തിരുന്നുവെങ്കില്‍ ഒന്നാംസ്ഥാനം ഉറപ്പായിരുന്നുവെന്നും ഇവര്‍ പറയുന്നു. അവസരം നിഷേധിച്ച സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ അറിയിച്ചു.അദ്ധ്യാപക സംഘടനയിലെ ചേരിപ്പോരില്‍ വഴിയാധാരമായത് വിദ്യാര്‍ത്ഥികള്‍ അമ്പലപ്പുഴ: ഉപജില്ലയില്‍ നിന്ന് വിജയിച്ച് എത്തിയ ടീമിന് അദ്ധ്യാപക സംഘടയിലെ ചേരിപോര് മൂലം മത്സരത്തില്‍ പങ്കെടുക്കാനായില്ല. വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്. മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ചെണ്ടമേളം മത്സരത്തില്‍ പങ്കെടുക്കാതെ നിരാശരാകേണ്ടി വന്നത്. ചെങ്ങന്നൂര്‍ ഉപജില്ലയെ പ്രതിനിധീകരിച്ച് ഈ ടീമില്‍ നിന്ന് എഴ് വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റിയില്‍ ഈ ഇനത്തില്‍ പങ്കെടുക്കാന്‍ ഇടം നേടിയത് ബുധനൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ ആയിരുന്നു. പേര് രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായ തകരാറായിരുന്നു ഇതിന് കാരണമായത്. ഇതേത്തുടര്‍ന്ന് ഈയിനത്തില്‍ മാന്നാര്‍ നായര്‍ സമാജം സ്‌ക്കൂളിനെ പങ്കെടുപ്പിക്കണമെന്ന് കാട്ടി എഇഒ കത്ത് നല്‍കിയിരുന്നെങ്കിലും ഇത് സ്വീകരിക്കുവാന്‍ ജില്ലാ കലോത്സവത്തിന്റെ പ്രോ ഗ്രാം കമ്മിറ്റി തയാറായില്ലന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നത്. സബ്ജില്ലയില്‍ ചെണ്ടമേളം ഇനത്തില്‍ മത്സരിക്കാത്ത തങ്ങളെ ഒഴിവാക്കി അര്‍ഹരായ മാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാട്ടി ബുധനൂര്‍ ഗവ. എച്ച്എസ് ഹെഡ്മിസ്ട്രസും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒരേ അദ്ധ്യാപക സംഘടനയിലെ അദ്ധ്യാപകര്‍ തമ്മിലുള്ള ശീതസമരം മൂലം തങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡിഡിഇയോടും ഇക്കാര്യം വിശദീകരിച്ചെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ആര്‍എല്‍വി ശ്യാം ശശിധരന്റെ കീഴില്‍ പരിശീലനം നേടിയ ഈ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേ ഡും നേടിയിരുന്നു. ഇത്തവണ പങ്കെടുത്തിരുന്നുവെങ്കില്‍ ഒന്നാംസ്ഥാനം ഉറപ്പായിരുന്നുവെന്നും ഇവര്‍ പറയുന്നു. അവസരം നിഷേധിച്ച സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

Astrology

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.