Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കടകളിലെ കവര്‍ച്ച കൗമാരക്കാരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:32 pm IST
inThrissur

തൃശൂര്‍: കുരിയച്ചിറയിലെ സ്റ്റേഷനറി കടയുടെയും, ഇറച്ചില്‍ വില്‍പ്പന കടയുടേയും പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്ന കേസിലെ പ്രതിയായ കൗമാരക്കാരനെ ഷാഡോ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.

ഡിസംബര്‍ 25-ാം തീയതി രാത്രി കുരിയച്ചിറയിലെ വെങ്ങിണിശ്ശേരി സ്വദേശിയായ കൂനംപ്ലാക്കല്‍ ജോസഫിന്റെ മകന്‍ സിന്റോയുടെ സ്റ്റേഷനറി കടയുടെ ഷട്ടറിന്റെയും ഗ്രിന്റെയും പൂട്ടുകള്‍ തകര്‍ത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകളും മോഷണം നടത്തിയതായാണ് കേസ്. അന്നുതന്നെ തൊട്ടെതിര്‍വശത്തുള്ള കുരിയച്ചിറ സ്വദേശി ജോസ് എന്നയാളുടെ ഇറച്ചികടയുടെ പൂട്ടുകള്‍ തകര്‍ത്ത് മേശയില്‍സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷണം നടത്തി.

പഠനത്തില്‍ മിടുക്കന്‍ കൂട്ടുകെട്ടുകള്‍

വഴിതെറ്റിച്ചു

അറസ്റ്റിലായ കൗമാരക്കാരന്‍ പഠനത്തില്‍ മികച്ച നിലവാരം പൂലര്‍ത്തുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ തൊണ്ണൂറുശതമാനത്തോളം മാര്‍ക്ക് നേടിയാണ് ഇയാള്‍ ജയിച്ചത്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് മോശപ്പെട്ട കൂട്ടുകെട്ടുകളില്‍ ചെന്ന് ചിലവുകളും ധാരാളിത്തവും കൂടുകയും പണത്തിന്റെ ആവശ്യം കൂടുകയും ചെയ്തതോടെ വിദ്യാര്‍ത്ഥി കളവുകളിലേക്കും മറ്റും തിരിയുകയായിരുന്നു.

വിലകൂടിയ സ്‌പോര്‍ട്‌സ് ബൈക്കുകളും ആഡംബര ബൈക്കുകളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവാടകക്ക് നല്‍കുന്ന സംഘങ്ങള്‍ സജീവമായി വരുന്നതായും ഇതിലൂടെ കൗമാരക്കാരും വിദ്യാര്‍ത്ഥികളും വഴിതെറ്റുന്നതായും പോലീസ് പറഞ്ഞു.

ബൈക്കുമായി വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ പിടിയിലായാല്‍ ബൈക്ക് വാടകക്ക് നല്‍കിയവര്‍ പോലീസ് സ്റ്റേഷനിലെത്തുകയും ആവശ്യമായ രേഖകള്‍ കാണിച്ചും പിഴ നല്‍കിയും സ്റ്റേഷനില്‍ നിന്നും ബൈക്ക് ഇറക്കുകയും ചെയ്യുന്നു. നല്‍കിയ ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്നതിന് വലിയൊരു തുക ചിലവായെന്നും അത് തിരികെ നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത് പണം പിടിച്ചുവാങ്ങുന്നുണ്ട്.

അറസ്റ്റിലായ കൗമാരക്കാരന്‍ കടകളില്‍ നിന്ന് മോഷ്ടിച്ചെടുത്ത പണവും മറ്റും പോലീസ് കണ്ടെടുത്തു. നെടുപുഴ എസ്‌ഐ സജിത്ത്കുമാര്‍, ഷാഡോപോലീസ് അംഗങ്ങളായ എം.പി.ഡേവീസ്, വി.കെ.അന്‍സാര്‍, പി.എം.റാഫി, പി.ജി.സുവ്രതകുമാര്‍, ബെനഡിക്‌സ്, കെ.ഗോപാലകൃഷ്ണന്‍, ടി.വി.സജീവന്‍, പി.കെ.പഴനിസ്വാമി, എം.എസ്.ലിഗേഷ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.