Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:03 pm IST
inKottayam

കോട്ടയം: കാസര്‍ഗോഡ് ജില്ലയിലെ ചീമേനി പഞ്ചായത്തില്‍ നടന്ന പദയാത്രയ്‌ക്കുനേരെ സിപിഎം നടത്തിയ അക്രമണത്തിനെതിരെയും, ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനെയും ആര്‍എസ്എസ് സംസ്ഥാന കാര്യകാര്യസദസ്യന്‍ വത്സന്‍ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നിയോകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ബിജെപി സംസ്ഥാന സമിതി അംഗം ടി.എന്‍. ഹരികുമാര്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയാണെന്നും ഭരണപരാജയം മറച്ചു വയ്‌ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പൊതുജനങ്ങള്‍ ജനാധിപത്യ രീതിയില്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സാധാരണക്കാര്‍ക്ക് അരി കിട്ടാതാകുകയും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാത്ത സാഹചര്യവുമാണ് നിലവില്‍ ഉള്ളതെന്നും ഹരികുമാര്‍ കുറ്റപ്പെടുത്തി.

ബിജെപി നിയോകജമണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനത്തില്‍ ജില്ലാ സെക്രട്ടറിമാരായ സി.എന്‍. സുബാഷ്, എം.വി. ഉണ്ണികൃഷ്ണന്‍, റീബ വര്‍ക്കി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി. മുകേഷ്, പി.പി. രണരാജ്, കെ.യു. ശാന്തകുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, നാസര്‍ റാവുത്തര്‍, രമേശ് കല്ലില്‍, പ്രവീണ്‍ ദിവാകരന്‍, സിന്ദു അജിത്ത്, ടി.കെ. തങ്കച്ചന്‍, റിനോഷ് പി.ടി., അനില്‍കുമാര്‍, മോഹനന്‍, ഹരി കിഴക്കേക്കുറ്റ്, കെ.ആര്‍. ശശി, ബിജു, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി. കാസര്‍ഗോഡ് വച്ച് ദേശീയ നേതാക്കളായ കെ. സുരേന്ദ്രനെയും, വല്‍സന്‍ തില്ലങ്കരിയേയും മാര്‍സിസ്റ്റ് ഭീകരര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

ഭരണത്തിലേറിയതുമുതല്‍ തുടര്‍ന്നുവരുന്ന സംഘ പരിവാര്‍ പ്രവര്‍ത്തകരോടുള്ള കിരാത വാഴ്‌ച്ച ഇന്ന് ദേശീയ നേതാക്കളോട് പോലും തുടരുവാന്‍ തയ്യാറാവുന്നു. ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും, സിപിഎം ഈ കിരാതവാഴ്ചയില്‍ നിന്ന് പിന്‍തിരിയണമെന്നും പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം അദ്ധ്യക്ഷന്‍ എംഎസ്‌വിശ്വനാഥന്‍ പറഞ്ഞു.

മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ. മനോജ്, ബി. ആര്‍. മഞ്ജീഷ്, സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, രതീഷ് ചെങ്കിലാത്ത്, കെ.കെ. സുനില്‍ കുമാര്‍, പി. മുരളീധരന്‍, പ്രസന്നകുമാരി ടീച്ചര്‍, അമ്പിളി വിനോദ് ,വിനയകുമാര്‍, വിജയലക്ഷ്മിയമ്മാള്‍, എന്‍.ടി. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലാ: കാസര്‍ഗോഡ് ആര്‍എസ്എസ് ബിജെപി നേതാക്കളായ വത്സന്‍ തില്ലങ്കേരി, കെ. സുരേന്ദ്രന്‍ എന്നിവരെ സിപിഎം വധിക്കാന്‍ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പാലാ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സോമശേഖരന്‍ തച്ചേട്ട്, ജി. രഞ്ജിത്ത്, ദീപു സി.ജി., ബാബു മേലണ്ണൂര്‍, ശുഭ സുന്ദര്‍രാജ്, എ.കെ. സോമശേഖരന്‍, അശോക് കുമാര്‍, ബാലകൃഷ്ണന്‍ പര്യാത്ത്, പി.പി. നിര്‍മ്മലന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.