Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിധികര്‍ത്താക്കള്‍ക്കായി നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:01 pm IST
in Thrissur

കുന്നംകുളം : 12 ജില്ലകളില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ ഒരേ ദിവസം നടക്കുന്നതിനാല്‍ വിധികര്‍ത്താക്കള്‍ക്കായി സംഘാടകര്‍ നെട്ടോട്ടത്തില്‍. സംസ്ഥാനത്തെ കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മുതല്‍ 7 വരെ 5 ദിവസങ്ങളിലായി മേള നടക്കുന്നത്. സാധാരണ ഗതിയില്‍ മൂന്നോ നാലോ ജില്ലകളില്‍ ഒരേ ദിവസം നടക്കാറുണ്ടെങ്കിലും 12 ജില്ലകളിലും ഒിന്നിച്ചു നടക്കുന്നത് ആദ്യമായാണ്. ഒരുമാസം മുന്‍പ് ഡി.ഡി. ഇ മാര്‍ പാനല്‍ തയാറാക്കി ഡി.പി.ഐയ്‌ക്ക് സമര്‍പ്പിക്കുകയും ഡി.പി.ഐ ഇത് അംഗീകരിക്കുകയുമാണ് പതിവ്. വ്യത്യസ്ത തീയതികളില്‍ ജില്ലാ കലോത്സവങ്ങള്‍ നടക്കുന്നതിനാല്‍ പാനലില്‍ ഒരേ പേരുകാര്‍ ഉള്‍പെടുന്നതും പതിവായിരുന്നു .

മുന്‍ പരിചയം,വിദ്യാഭ്യാസ യോഗ്യത, കരിമ്പട്ടികയില്‍ പെടാത്തവര്‍, മറ്റു ജില്ലകളില്‍ താമസിക്കുന്നവര്‍ എന്നിവയാണ് മാനദണ്ഡം. കുച്ചിപ്പുടി, ഭരതനാട്യം, മാപ്പിളകലകള്‍ എന്നിവയുടെ ജഡ്ജിമാര്‍ക്കാണ് കൂടുതല്‍ ക്ഷാമം മാപ്പിളകലകളുടെ ജഡ്ജുമാര്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായതിനാലാണ് ഇവര്‍ക്ക് ക്ഷാമം. വിധിനിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ ഒരു വിഭാഗത്തിന് ഒരു ജഡ്ജിങ് കമ്മിറ്റിയെ നിയോഗിച്ച് പുതുമ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ണ്ടെങ്കിലും വിധികര്‍ത്താക്കളുടെ ക്ഷാമം ഇതിനും പ്രതിസന്ധി തീര്‍ക്കുകയാണ്.

ഇത്തവണ സബ്ജില്ലാ മേള നടക്കാന്‍ വൈകിയതും സംസ്ഥാന കലോത്സവം ജനുവരി മധ്യത്തില്‍ നടത്താന്‍ തീരുമാനിച്ചതുമാണ് 12 ജില്ലകളിലും ഒരേ ദിവസം കലോത്സവം നടത്താന്‍ നിര്‍ബസന്ധിതരായത്. ഏറെ കഷ്ടപെട്ട് ലഭിച്ച വിധികര്‍ത്താക്കളില്‍ ചിലര്‍ വിജിലന്‍സ് നിരീക്ഷണത്തിലാണെതാണ് മറ്റൊരു തലവേദന. കുന്നംകുളത്തെത്തിയവരില്‍ 10 ഓളം പേര്‍ ഇത്തരം നിരീക്ഷണത്തില്‍ പെടുന്നവരാണൊണ് പറയുന്നത്. അത് കൊണ്ട് തന്നെ കലോത്സവ വേദികളില്‍ സ്പഷ്യല്‍ ബ്രാഞ്ച് പൊലീസിന്റെ രഹസ്യ നിരീക്ഷണവും നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.