അമ്പലപ്പുഴ: കലോത്സവ നഗരിയില്‍ കുടിവെള്ളംവിതരണം ചെയ്ത് കേരളാ പോലീസ് മാതൃകയായി പോലീസ് അ ഡോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭ്യ മുഖ്യത്തിലാണ് കലോത്സവ നഗരിയായാ അമ്പലപ്പുഴ മോഡേന്‍സ് കൂളിലെ ഗ്രൗണ്ടിലാണ് പ്രത്യേകം സജീകരിച്ച സ്റ്റാളില്‍ നിന്നും വിദ്യാത്ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ജനങ്ങള്‍ക്കു് ആണ് പോലീസ് അസോസിേയേഷന്‍ സൗജന്യ മായി കുടിവെള്ള ീ വിതരണം ചെയ്തത്.കൊടു ചൂടില്‍ കലോത്സവത്തിനെത്തിയവര്‍ക്ക് പോലീസിന്റെ ശുദ്ധജല വിതരണം ഒരു അനുഗ്രഹമായി മാറുകയായിരുന്നു.കലോല്‍ത്സവം അവസാനിയ്‌ക്കുന്നത് വരെ ഇത്.തുടരും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എസ്.ഫിലിപ്പ് .വി വിവേക് എന്നിവര്‍ നേതൃത്വം നല്‍കി.
















