Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മലങ്കര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; കനാലില്‍ വെള്ളമെത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 08:25 pm IST
in Idukki

കാഞ്ഞാര്‍: മലങ്കര ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് സംഭരണ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആശ്വാസമായി. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് കാരണം സമീപ പ്രദേശത്തെ ജലസ്രോതസ്സുകള്‍  വറ്റിയിരുന്നു. കിണറുകളിലെ വെള്ളം തീരെ താഴ്ന്നതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. നൂറു കണക്കിന് പേരാണ് സംഭരണ പ്രദേശത്തെ ജലത്തെ ആശ്രയിച്ചിരുന്നത്.

മൂലമറ്റം പവര്‍ഹൗസിലെ ഉത്പാദനം കുറച്ചതാണ് മലങ്കര ഡാമിലെ ജലനിരപ്പ് താഴുവാന്‍ കാരണം. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത് സമീപ ഭാഗത്തെ ജനങ്ങള്‍ക്ക് ആശ്വാസമായെങ്കില്‍ കനാലിലൂടെ വെള്ളം ഒഴുകാത്തത് കനാലിന്റെ സമീപത്തുള്ളവര്‍ക്ക് വലിയ ദുരിതമായി. ജലനിരപ്പ് ഉയര്‍ന്ന് 38 അടി എത്തിയെങ്കിലും 41 അടിയെങ്കിലും വെള്ളം സംഭരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇരു കനാലിലൂടെയും വെള്ളം തുറന്നു വിടുവാന്‍ കഴിയൂ. ഒരു ലക്ഷത്തോളം പേര്‍ കനാല്‍ ജലത്തെ ആശ്രയിക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. കനാലിന്റെ സമീപമുള്ള കിണറുകളില്‍ ഭൂരിഭാഗവും വറ്റി ക്കഴിഞ്ഞു.

വേനല്‍ കനത്തതോടെ കനാല്‍ ജലത്തെ ആശ്രയിച്ചിരുന്നവര്‍ കടുത്ത ദുരിതത്തിലായി. 41 അടി വെള്ളമെത്താതെ കനാലിലൂടെ ഒഴുക്കിവിടുവാന്‍ സാധിക്കില്ലായെന്നാണ് എം വി ഐ പി അധികൃതര്‍ പറയുന്നത്. കുളിക്കാനും അലക്കാനും കനാലിനെ ആശ്രയിച്ചിരുന്നവര്‍ക്ക് വലിയ ദുരിതമാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കനാലിലൂടെ എന്ന് വെള്ളം തുറന്ന് വിടുവാന്‍ കഴിയുമെന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.