Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജില്ലാ സ്‌കൂള്‍ കലോത്സവം : ഇന്ന് സ്റ്റേജിതര മത്സരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 10:14 pm IST
inThrissur

കുന്നംകുളം: ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയായ കുന്നംകുളത്ത് വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് എത്തിയതോടെ മേളയുടെ ആരവങ്ങളായി. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറക്കുന്നതോടെ മേഖലയിലെ എല്ലാ വിദ്യാലയങ്ങളും കലാവേദികളാകും.

ബഥനി ഇംഗ്ലീഷ് സ്‌കൂളില്‍ രണ്ട് വേദിയുണ്ട്. 7100 കുട്ടികളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവ വേദികളില്‍ മാറ്റുരയ്‌ക്കുന്നത്. മൂന്നാംതീയതി രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് വര്‍ണാഭമായ തുടക്കമാകും.

ഇന്ന് കുന്നംകുളം ലോട്ടന്‍ പാലസ് ഓഡിറ്റോറിയത്തില്‍ രചനാമത്സരങ്ങള്‍ ജനറല്‍ വിഭാഗത്തിലെ നടക്കും. സംസ്‌കൃതോത്സവം രചന മത്സരങ്ങള്‍ ചിറളയം ബഥനി സ്‌കൂളിലും അറബിക് കലോത്സവ രചനാമത്സരങ്ങള്‍ കുന്നംകുളം മോഡല്‍ ഗേള്‍സ് സ്‌കൂളിലുമാണ് നടക്കുക. 600 കുട്ടികള്‍ രചനാ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. യുപി വിഭാഗത്തില്‍ 104 എന്നിങ്ങനെ മത്സരഇനങ്ങളുണ്ട്.

സംസ്‌കൃതോത്സവത്തില്‍ യുപി വിഭാഗത്തില്‍ 19ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 19ഉം ഇനങ്ങള്‍ വീതമുണ്ട്. അറബിക് വിഭാഗത്തില്‍ യുപി-13ഉം ഹൈസ്‌കൂള്‍ ഉം ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. കലോത്സവ വേദിയില്‍ 269 മത്സര ഇനങ്ങള്‍ക്കും വേദികളും സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. എന്നും രാത്രി ഒമ്പതരയോടെ മത്സരങ്ങള്‍ കഴിക്കാവുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഇനത്തിലും 12 ഉപജില്ലകളില്‍ നിന്ന് ഓരോ ടീം വീതമാണ് കണക്ക് കൂട്ടുന്നത്. ചില ഇനങ്ങളില്‍ 17ടീമുകള്‍ വരെ ആയിട്ടുണ്ട്. എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും അപ്പീലുകള്‍ പരിപാടികളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. ചാലക്കുടി ഉപജില്ലയില്‍ നിന്ന് ലോകായുക്തക്ക് പരാതി നല്‍കിയാണ് മോഹിനിയാട്ടത്തില്‍ മത്സരിക്കാനായി എത്തുന്നത്.

അപ്പീലുകള്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്. കുന്നംകുളം ഉപജില്ലയില്‍ നിന്നുതന്നെ 34 അപ്പീലുകളുണ്ട്. കുന്നംകുളം ഉപജില്ലയില്‍ നിന്നുമാത്രം 680 കുട്ടികള്‍ മത്സരരംഗത്തുണ്ട്.

നാദസ്വരം-ഹൈസ്‌കൂള്‍ വിഭാഗം, കഥകളി (ഗ്രൂപ്പ്), ആണ്‍കുട്ടികളുടെ കേരളനടനം, ഹയര്‍ സെക്കണ്ടറി വിഭാഗം ക്ലാരനെറ്റ്, ആണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍, കഥകളി എന്നിവയില്‍ ഓരോ മത്സരാര്‍ത്ഥികള്‍ വീതമാണ് ഇതുവരെ പേര് നല്‍കിയിരിക്കുന്നത്. സംസ്‌കൃതോത്സവത്തിലെ കൂടിയാട്ടത്തിന് രണ്ട് പേരുണ്ട്.

കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഇന്ന് രണ്ടുമണിക്ക് ബഥനി ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും ആരംഭിക്കും.

തുടര്‍ന്ന് മൂന്നിന് സീനിയര്‍ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് മൂന്നിന് സീനിയര്‍ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.ുതന്നെ 34 അപ്പീലുകളുണ്ട്. കുന്നംകുളം ഉപജില്ലയില്‍ നിന്നുമാത്രം 680 കുട്ടികള്‍ മത്സരരംഗത്തുണ്ട്.

നാദസ്വരം-ഹൈസ്‌കൂള്‍ വിഭാഗം, കഥകളി (ഗ്രൂപ്പ്), ആണ്‍കുട്ടികളുടെ കേരളനടനം, ഹയര്‍ സെക്കണ്ടറി വിഭാഗം ക്ലാരനെറ്റ്, ആണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍, കഥകളി എന്നിവയില്‍ ഓരോ മത്സരാര്‍ത്ഥികള്‍ വീതമാണ് ഇതുവരെ പേര് നല്‍കിയിരിക്കുന്നത്. സംസ്‌കൃതോത്സവത്തിലെ കൂടിയാട്ടത്തിന് രണ്ട് പേരുണ്ട്.

കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഇന്ന് രണ്ടുമണിക്ക് ബഥനി ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും ആരംഭിക്കും.

തുടര്‍ന്ന് മൂന്നിന് സീനിയര്‍ ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.