Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അക്രമികള്‍ക്ക് താക്കീതായി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 09:05 pm IST
in Alappuzha

സിപിഎം-ഡിവൈഎഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് തോനയ്‌ക്കാട്ടു നിന്നും പെരിങ്ങലിപ്പുറത്തേക്ക് നടന്ന പ്രതിഷേധ പ്രകടനം

മാവേലിക്കര: പെരിങ്ങലിപ്പുറത്ത് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധം അക്രമികള്‍ക്ക് ശക്തമായ താക്കീതായി.

ബിഎംഎസ് മാന്നാര്‍ മേഖലാ വൈസ് പ്രസിഡന്റ് പെരിങ്ങലിപ്പുറം തോടയില്‍ ബാലചന്ദ്രന്‍(57), പുലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും ബിജെപി പുലിയൂര്‍ പഞ്ചായത്ത് കമ്മറ്റിയംഗവുമായ ഇലഞ്ഞിമേല്‍ കാവുങ്കല്‍ കെ.പി. ഹരിദാസ്(55)എന്നിവരെയാണ് ഗുണ്ടാസംഘം അക്രമിച്ചത്. ഇതിനു ശേഷം അനൗണ്‍സ്‌മെന്റ് വാഹനം തകര്‍ത്ത സംഘം രേവതിയില്‍ രാജശേഖരന്‍പിള്ളയുടെ വീടിന്റെ ജനല്‍ ചില്ലും തകര്‍ത്തു.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത അക്രമികള്‍ക്കെതിരെ നടത്തിയ കൂട്ടയ്‌മയില്‍ കക്ഷിരാഷ്‌ട്രീയത്തിനധീതമായി ലഭിച്ച പിന്തുണയും ശ്രദ്ധേയമായി.

തോനയ്‌ക്കാട്ടു നിന്നും ആരംഭിച്ച പ്രകടനം കുന്നേല്‍ ജംഗ്ഷന്‍, പുന്തലകുറ്റി, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ വഴി പെരിങ്ങലിപ്പുറം ക്ഷേത്ര ജംഗ്ഷനില്‍ സമാപിച്ചു.

തുടര്‍ന്നു നടന്ന യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ബുധനൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് ചെറുവല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് സി.ജെ. മധുപ്രസാദ്, സേവാ പ്രമുഖ് എം.ആര്‍. രാജേഷ്, മാന്നാര്‍ താലൂക്ക് കാര്യവാഹ് രാജീവ്, താലൂക്ക് സമ്പര്‍ക്ക പ്രമുഖ് എച്ച്. അരുണ്‍, സേവാ പ്രമുഖ് ഡി. രതീഷ്, ബൗദ്ധിക് പ്രമുഖ് എം.എസ്. കൈലാസ്, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ. സദാശിവന്‍പിള്ള, മാന്നാര്‍ മേഖലാ പ്രസിഡന്റ് പി.ഡി. ദേവരാജന്‍, സെക്രട്ടറി റ്റി.സി. സുനികുമാര്‍

ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ജനറല്‍ സെക്രട്ടറി സജു കുരുവിള, വൈസ് പ്രസിഡന്റ് രമേശ് പേരിശ്ശേരി, സെക്രട്ടറി സുരേഷ് അശ്വനി, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി.ഗോപകുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശശിധരന്‍പിള്ള, പട്ടികജാതി മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് മോഹന്‍കുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അജി.ആര്‍. നായര്‍, നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിജെപി പൂലിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ജനറല്‍ ദിലീപ്, ബുധനൂര്‍ പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി സതീഷ് കൃഷ്ണന്‍, വിജയന്‍പിള്ള മുട്ടാട്ട്, പി.കെ. വിജയന്‍, ജയശ്രീ, ഗീതാമോഹന്‍, എല്‍. മുരളീധരന്‍നായര്‍, ലേഖാ അജിത്ത്, രശ്മി.എസ്, രാധാമണി, ലതാ അനില്‍, ശ്രീജ പത്മകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പുതിയ വാര്‍ത്തകള്‍

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.