Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനറല്‍ ആശുപത്രിയിലെ ക്ഷയരോഗവാര്‍ഡ് പൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 07:29 pm IST
in Alappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ ക്ഷയരോഗവാര്‍ഡ്, ഡയാലിസിസ് വാര്‍ഡാക്കി മാറ്റാന്‍ നീക്കംതുടങ്ങി. വര്‍ഷങ്ങളായി ക്ഷയരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാം വാര്‍ഡാണ് ഡയാലിസിസ് വാര്‍ഡാക്കി മാറ്റുന്നത്.

നാനൂറോളം ബെഡ്ഡുകളുള്ള ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ ക്ഷയരോഗികള്‍ക്കുള്ള പത്തിലേറെ കിടക്കകളുള്ള വാര്‍ഡ് മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി അടഞ്ഞ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ലോകാരോഗ്യ സംഘടടനാ പ്രതിനിധിയുടെ നിര്‍ദ്ദേശാനുസരണം ഒന്നാം വാര്‍ഡില്‍ത്തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ.

ക്ഷയരോഗികള്‍ക്ക് വെളിച്ചവും വായുസഞ്ചാരവുമുള്ള വാര്‍ഡുതന്നെ വേണമെന്ന നിബന്ധന നിലവിലുള്ളപ്പോഴാണ് അവരെ അടഞ്ഞ വാര്‍ഡിലേക്ക് വീണ്ടും മാറ്റാന്‍ ശ്രമിക്കുന്നത്. അത്തരം അടഞ്ഞ വാര്‍ഡില്‍ അത്യധികം മാരകമായ എംഡിആര്‍ ടിബി പോലുള്ള രോഗികളെ പ്രവേശിപ്പിച്ചാല്‍ മറ്റു രോഗികളിലേക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുള്ള ജീവനക്കാരിലേക്കും വേഗം പകരുമെന്നുള്ളതാണ് ഇതിന്റെ പരിണതഫലം. നേരത്തെ മെഡിക്കല്‍ കോളേജായിരുന്നപ്പോള്‍ പുതുതായി നിര്‍മ്മിച്ച ഡയാലിസിസ് വാര്‍ഡ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ക്ഷയരോഗവാര്‍ഡ് ഒഴിപ്പിച്ച് ഡയാലിസിസ് വാര്‍ഡാക്കുന്നത്.

രണ്ടു സ്‌പെഷ്യലിസ്റ്റുകളുള്ള ശ്വാസകോശ വിഭാഗത്തില്‍ 20 കിടക്കകള്‍ മാത്രം നല്‍കിയതും വിവാദത്തിലായിരുന്നു. ക്ഷയരോഗികള്‍ക്ക് ലോകാരോഗ്യ സംഘടന നിബന്ധനപ്രകാരമുള്ള വാര്‍ഡ് നല്‍കാതെ ഇപ്പോഴത്തെ വാര്‍ഡില്‍ നിന്ന് മാറ്റിയാല്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് രോഗികള്‍ മുന്നറിയിപ്പു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.