Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുടിവെള്ള പൈപ്പ്: റോഡുവെട്ടിപ്പൊളിക്കാന്‍ ഇനി അനുമതി നല്‍കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:12 pm IST
inAlappuzha

ആലപ്പുഴ: കുടിവെള്ള പൈപ്പുകള്‍ പൊട്ടികിടക്കുന്നയിടങ്ങളില്‍ പൈപ്പുകള്‍ മാറ്റിയിടാന്‍ മന്ത്രിതല യോഗത്തിന്റെ ധാരണയനുസരിച്ച് റോഡുപണി ഒരു മാസം മാറ്റിവച്ചെങ്കിലും ഇതുവരെയും ഒന്നും നടത്തിയിട്ടില്ലെന്നും ഇനി റോഡ് വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രതിനിധി ജില്ലാ വികസന സമിതിയോഗത്തില്‍ പറഞ്ഞു. കുടിവെള്ളം നല്‍കാനുള്ള പല നഗരസഭകളുടെയും പദ്ധതികള്‍ മോട്ടോര്‍ കേടായതുമൂലം നടപ്പാക്കാനായിട്ടില്ല. ജലഅതോറിട്ടി ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഗുരുതമായ അവസ്ഥയാണുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.

തണ്ണീര്‍മുക്കം ബണ്ടിലെ ഓരുമുട്ടുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ചേര്‍ത്തല വടക്കേ അങ്ങാടിയുടെ വികസനം സംബന്ധിച്ച കാര്യത്തിലും വകുപ്പുകളുടെ പ്രവര്‍ത്തനം ആശാവഹമായ നിലയിലല്ല മുന്നോട്ടുപോകുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ പ്രതിനിധി വ്യക്തമാക്കി. ചേര്‍ത്തലയില്‍ ഉള്‍പ്പടെ പൊതുകുളങ്ങള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് തീരുമാനം അടിയന്തരമായി എടുക്കണം. ചേര്‍ത്തല താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ 280 കോടി രൂപയുടെ പദ്ധതിയില്‍ ഇനിയും തീരുമാനം വൈകരുതെന്ന് ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്ന് എഡിഎം അറിയിച്ചു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയാന്‍ ജലഅതോറിട്ടി വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളില്‍ പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭകള്‍ ഉള്‍പ്പടെ നടത്തുന്ന പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരായി വര്‍ത്തിക്കേണ്ട ക്ഷേമവകുപ്പ് പ്രൊമോട്ടര്‍മാരുടെ സേവനം ശരിയായി വിനിയോഗിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം ഉറപ്പാക്കണമെന്ന് ജില്ല പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.