Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചരിത്രമറിയാത്തവര്‍ക്ക് നാടിനെ നയിക്കാനാവില്ല: സുദര്‍ശനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:09 pm IST
in Alappuzha

അമ്പലപ്പുഴ: രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ സംഘടിക്കുമ്പോള്‍ ആര്‍എസ്എസ്സിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതായി പ്രാന്ത സഹ പ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. ഏഴുദിവസമായി കളര്‍കോട് ചിന്മയ സ്‌കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘശിബിരങ്ങളില്‍ നിന്നും വളരുന്നത് രാഷ്‌ട്രത്തിന്റെ സംസ്‌കാരം എന്തെ ന്നു മനസ്സിലാക്കിയ പുതുതലമുറയാണ്. എന്നാല്‍ രാഷ്‌ട്ര വിരുദ്ധശക്തികള്‍ സംഘ ശിബിരങ്ങള്‍ക്ക് എതിരെ ദൃശ്യമാദ്ധ്യമത്തിന്റെ സഹായത്തോടെ രംഗത്തു വന്നതും നാം കണ്ടു. പൂര്‍വ്വികരെക്കുറിച്ചും രാഷ്‌ട്ര സംസ്‌കാരത്തെക്കുറിച്ചും ആത്മാഭിമാനമില്ലാത്ത ഒരു തലമുറയ്‌ക്ക് രാഷ്‌ട്രത്തെ നയിക്കാന്‍ കഴിയില്ല. എന്ന ആശയമായിരുന്നു ഡോക്ടര്‍ജിക്ക് സംഘത്തെ സൃഷ്ടിക്കാന്‍ പ്രചോദനമായത്. ഈ ആശയം രാഷ്‌ട്രം അംഗീകരിച്ചതാണ് ഒരു സ്വയംസേവകന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ വരെയെത്താന്‍ സാധിച്ചത്.

എന്നാല്‍ ഇതിനു വിരുദ്ധമായി കമ്യൂണിസ്റ്റുകള്‍ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു. ഭീകരവാദികളെ തൂക്കിലേറ്റുമ്പോള്‍ പരസ്യമായി വരെ പ്രതികരിക്കാന്‍ തക്കവണ്ണം ദേശദ്രോഹികള്‍ രംഗത്ത് വരുന്ന സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു പരിഹാരം സംഘപ്രവര്‍ത്തനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. റിട്ട. കേണല്‍ എന്‍.എസ്. റാംമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് എ.വി. ഷിജു സ്വാഗതവും ജില്ലാ കാര്യകാരി സദസ്യന്‍ കെ. ബിജു നന്ദിയും പറഞ്ഞു. വര്‍ഗ്ഗ് അധികാരി ആര്‍. സുന്ദര്‍ സന്നിഹിതനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.