Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് നിരോധനത്തിന് 50 ദിവസം; ഇനി വിളവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 12:06 am IST
in India

ന്യൂദല്‍ഹി: അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധിയും അന്‍പത് ശതമാനം പിഴ നല്‍കി കള്ളപ്പണം വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയും ഇന്ന് അവസാനിക്കും.

മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ റിസര്‍വ്വ ബാങ്കില്‍ നിക്ഷേപിക്കാം. നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ച അമ്പത് ദിവസം ഇന്ന് പൂര്‍ത്തിയാകും. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ നാളെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കള്ളപ്പണം തടയാന്‍ ശക്തമായ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും. പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍ക്കും സാധ്യതയുണ്ട്. ദിവസേന എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്ന് 4000വും ബാങ്കിലൂടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000ല്‍ നിന്ന് 40000 ആക്കി ഉയര്‍ത്തുമെന്നാണ് സൂചന. നോട്ട് റദ്ദാക്കല്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചെങ്കിലും ജനങ്ങള്‍ പിന്തുണച്ചെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.

ബാങ്കുകളും എടിഎമ്മുകളും സാധാരണ നിലയിലായിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ പൂര്‍ണമായും പരിഹരിക്കും. ഏറെ വെല്ലുവിളി നേരിട്ട തീരുമാനത്തിന്റെ നേട്ടങ്ങളാകും ഇനി ദൃശ്യമാകുന്നത്. പ്രയാസങ്ങള്‍ താല്‍ക്കാലികമാണെന്നും ദീര്‍ഘകാലത്തേക്ക് നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന മോദിയുടെ ആഹ്വാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നുണ്ട്. കറന്‍സി റഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ ബിനാമി ഇടപാടുകളാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നവംബറില്‍ ഭേദഗതി വരുത്തിയ ബിനാമി നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. 15.4 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകളില്‍ 14 ലക്ഷം കോടി തിരിച്ചെത്തി. ബാങ്കില്‍ നിക്ഷേപിക്കുന്നതുകൊണ്ട് പണം നിയമവിധേയമാകില്ല. രണ്ട് ലക്ഷത്തിന് മുകളിലുള്ള മുഴുവന്‍ നിക്ഷേപങ്ങളും പരിശോധിക്കും. ജന്‍ധന്‍ അക്കൗണ്ടുകളുടെ ദുരുപയോഗവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ പരിശോധനക്ക് ശേഷം മാത്രമേ കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകു.

വലിയ തുകയുടെ ഇടപാടുകള്‍ നടത്തിയ 67.54 ലക്ഷം പേര്‍ ആദായ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 3500 കോടിയിലേറെ രൂപ കള്ളപ്പണമായി പിടിച്ചെടുത്തിരുന്നു. ഇതില്‍ ആദായനികുതി വകുപ്പ് 3589 നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. സിബിഐയും വിവിധ കേസുകള്‍ അന്വേഷിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ ഇവരും സ്വീകരിക്കാനിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

Kerala

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

പുതിയ വാര്‍ത്തകള്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.