Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തട്ടശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ കര്‍പ്പൂര ഘോഷയാത്രയും പേട്ടതുള്ളലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 09:16 pm IST
inPathanamthitta

പന്തളം: തട്ടശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ കര്‍പ്പൂര ഘോഷയാത്രയും പേട്ടതുള്ളലും 31ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

31ന് രാവിലെ 6.30ന് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കര്‍പ്പൂര ഘോഷയാത്ര തട്ടയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്‌കാരിക സംഘടനകളും നല്‍കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6ന് മാമ്മൂട് ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും മേളക്കാഴ്ചകളുടെയും അകമ്പടിയോടെ തട്ട ആനക്കുഴിമലനട ക്ഷേത്രത്തിലെത്തും. അവിടെ നിന്നും വൃതശുദ്ധിയോടെ നൂറ് കണക്കിന് സ്വാമി ഭക്തര്‍ പങ്കെടുക്കുന്ന പേട്ടതുള്ളല്‍ ആരംഭിച്ച് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി സമാപിക്കും.

ജനുവരി 6ന് ശ്രീമദ് ഭാഗവതസപ്താഹയജ്ഞം ആരംഭിച്ച് 12ന് സമാപിക്കും. 5ന് വൈകിട്ട് യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനിലിനെയും പൗരാണികരെയും വൃന്ദാവനം വേണുഗോപാലക്ഷേത്രത്തില്‍ നിന്നും പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനുഭാനു പണ്ടാരത്തില്‍ ഭദ്രദീപ പ്രതിഷ്ഠയും ഭക്തരുടെ സഹായത്തോടെ പണിത സപ്താഹയജ്ഞ പന്തലിന്റെ സമര്‍പ്പണവും നിര്‍വ്വഹിക്കും. സപ്താഹയജ്ഞത്തിന് എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. 14ന് രാവിലെ 6.30ന് മകരപ്പൊങ്കാല. വൈകിട്ട് 6ന് പതിനെട്ടാംപടി പൂജ. ചടങ്ങുകള്‍ക്ക് ക്ഷേത്രംതന്ത്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 8ന് ജീവകാരുണ്യ ധനസഹായവും നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായവും കോന്നി സേവാകേന്ദ്രം പ്രസിഡന്റ് സി.എസ്. മോഹനന്‍ വിതരണം ചെയ്യും. രാത്രി 10ന് കോമഡി മെഗാഷോ.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. രാധാകൃഷ്ണന്‍നായര്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി, ഭരണസമിതിയംഗങ്ങളായ ഗോപാലകൃഷ്ണന്‍ ശാന്തികൃഷ്ണ, ശാസ്താരം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.