Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കണ്ണീര്‍ തടാകം ഇല്ലാതാക്കാന്‍ വനംവകുപ്പ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 07:27 pm IST
inWayanad

ബത്തേരി : വയനാടിന്റെ പൗരാണിക മുദ്രകളില്‍ പ്രധാനപ്പെട്ടതും വനവാസി സമൂഹങ്ങളുടെ വിശ്വാസപ്രമാണങ്ങളെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത പൊന്‍ കുഴി സീതാദേവീ ക്ഷേത്രത്തോട്‌ചേര്‍ന്ന സീതാ തീര്‍ത്ഥം ഇല്ലാതാക്കാന്‍ വനംവകുപ്പ് ശ്രമം.

ജലാശയം വൃത്തിയാക്കാന്‍ പോലും വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ത്രേതായുഗത്തെ കണ്ണീരണിയിച്ച രാമായണവുമായി ബന്ധപ്പെട്ട ഐതീഹ്യ ങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദേശം. ശ്രീരാമന്‍ ഉപേക്ഷിച്ച ഗര്‍ഭിണിയായ സീത എത്തിപ്പെട്ട സ്ഥലമാണിതെന്നും ദുഖിതയായ ദേവിയുടെ കണ്ണുനീര്‍ വീണ് രൂപപ്പെട്ടതാണ് ഈ തടാകമെന്നുമാണ് വിശ്വാസം.

വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന മുത്തങ്ങ വനമേഖലയില്‍ പെട്ടതാണ് ഈ ജലാശയം ഉള്‍പ്പെടുന്ന ഇരുപത്-ഇരുപത്തഞ്ച് സെന്റ് ഭൂമി. ഡിസംബര്‍ ആദ്യവാരം ഈ തടാകം പ്രതിഫലം പറ്റാതെ നവീകരണ ജോലികള്‍ ചെയ്യാന്‍ തയ്യാറാണെന്ന് അിറയിച്ച് കോഴിക്കോട് കെഎംസിടി ആര്‍ട് ആന്റ് സയന്‍സ് കോളേജിലെ അറുപതോളം വരുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വനം വകുപ്പ് മേധാവികള്‍ക്കും ജില്ലാകളക്ടര്‍ക്കും അനുമതി തേടി അപേക്ഷ നല്‍കുകയും ചെയ്തു. ജില്ലാകലക്ടര്‍ എല്ലാ സഹായവും ഉറപ്പു നല്‍കി മറുപടിയും കൊടുത്തതാണ്. എന്നാല്‍ ഡിസംബര്‍ അവസാന വാരത്തില്‍ പ്രവൃത്തിക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുമ്പ് തടാകം നവീകരിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തടാകം നവീകരിക്കാനുള്ള ദൗത്യത്തിന് ബത്തേരി ഗണപതി ക്ഷേത്രം ഭരണസമിതിയും എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിരുന്നു. ഈ തടാകത്തോട് ചേര്‍ന്ന് ഒഴുകുന്ന നൂല്‍പ്പുഴയില്‍നിന്ന് ഏതാനും വര്‍ഷം മുമ്പ് മഴക്കാലത്ത് ആഫ്രിക്കന്‍ പായല്‍ കടന്നു കൂടിയതോടെയാണ് ഇതിന്റെ അപചയവും തുടങ്ങിയത്. അനുമതി നിഷേധിച്ചുകൊണ്ട് കോളേജ് പ്രിന്‍സിപ്പാളിന് നല്‍കിയ മറുപടിയില്‍ മുത്തങ്ങാ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറഞ്ഞത് ഈ ജലാശയം പഴയ രൂപത്തില്‍ തിരിച്ചു വന്നാല്‍ കാട്ടാന ഉള്‍പ്പെടെയുളള വനജീവികളുടെ ശല്ല്യത്തിന് ഇത് കാരണമാകുമെന്നാണ്. കര്‍ണ്ണാടകയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ ഇടത്താവളമാണിവിടം എന്നുമാണ് ഇവരുടെ ന്യായീകരണം. വേനല്‍ രൂക്ഷമാകുന്നതോടെ കര്‍ണ്ണാടക-തമിഴ്‌നാട് വനങ്ങളില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന വന ജീവികള്‍ ഈ പ്രദേശത്തെ യാണ് ദാഹജലത്തിനായി ആശ്രയിക്കുന്നത്. പുഴയില്‍ നീരൊഴുക്ക് കുറയുമ്പോഴും ഈ തടാകമാണ് ഇവയ്‌ക്ക് ആശ്രയം. പുഴയില്‍ ഇപ്പോള്‍ വെളളം കുടിക്കാനെത്തുന്ന വനജീവികള്‍ നാട്ടുകാര്‍ക്ക് ഭീക്ഷണി അല്ലെന്നിരിക്കെ തടാകം നവീകരിച്ചാല്‍ വനജീവി ശല്ല്യത്തിന് കാരണമാകുമെന്ന വാദം അംഗീകരിക്കാനാവില്ല. വനജീവികള്‍ക്ക് കുടിവെളളം മുടക്കുന്ന വനപാലകര്‍ വന്യജീവി സംരക്ഷണത്തിന് പുതിയ ഭാഷ്യം ചമയ്‌ക്കുകയാണ്.ഇത് ഗൂഢാലോചനയാണെന്നും ആരോപണമുണ്ട്.

പുരാതന ജൈന സംസ്‌കൃതിയുടെ ചരിത്ര ശേഷിപ്പാണ് പൊന്‍കുഴി ക്ഷേത്ര സമുച്ചയങ്ങളും ഈ തടാകത്തെ സംബന്ധിക്കുന്ന ഐതീഹ്യങ്ങളും. ഇത് സംബന്ധിച്ച ചരിത്രങ്ങള്‍ വായിയ്‌ക്കാനെങ്കിലും ഈ ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടതാണെന്നും പൊതു സമൂഹം അഭിപ്രായപ്പെടു ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.