Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ടെസ്റ്റ് പാസായവര്‍ക്ക് പരിശീലനം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:07 pm IST
inWayanad

കല്‍പ്പറ്റ : ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ ഫിസിക്കല്‍ ടെസ്റ്റ് പാസായവര്‍ക്ക് എഴുത്ത് പരീക്ഷക്കുള്ള പരിശീലനം നല്‍കുമെന്ന് എക്‌സാറ്റ് പരിശീലനം കേന്ദ്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഈ മാസം 16ന് നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ ഫിസിക്കല്‍ ടെസ്റ്റ് കഴിഞ്ഞവര്‍ക്കും റീ മെഡിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കും 2017 ജനുവരി 26നും ഫെബ്രുവരി 26നും നടക്കാനിരിക്കുന്ന എഴുത്തുപരീക്ഷിക്കുള്ള കോച്ചിംഗ് നല്‍കും. മിതമായ ഫീസ് നിരക്കില്‍ ഭക്ഷണ, താമസ സൗകര്യങ്ങളോടെ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള തില്ലങ്കേരിയിലെ എക്‌സാറ്റ് സ്ഥാപനത്തില്‍ 2017 ജനുവരി ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അധ്യാപകര്‍ ഉദ്യോഗാര്‍ഥികളുടെകൂടെ താമസിച്ച് പഠിപ്പിക്കുന്ന രീതിയാണ് ഇവിടെ പിന്‍തുടരുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് പാഠഭാഗത്തിന്റെ സംശയനിവാരണത്തിനായി പ്രത്യേക വിഭാഗം ക്ലാസ്, എല്ലാ ആഴ്ചകളിലും സൈനിക രീതിയിലുള്ള പരീക്ഷകള്‍, റീ മെഡിക്കലിന് കൊച്ചിയിലെ നാവികആസ്ഥാനത്തുള്ള ആശുപത്രിയില്‍ പോകുന്നവര്‍ക്ക് വൈദ്യപരിശോധനയും സൗജന്യ കൗണ്‍സിലിംഗ് എന്നിവ സ്ഥാപനം നല്‍കും. നിസാരമായ ശാരീരിക വൈകല്യങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കി ഉദ്യോഗാര്‍ഥിയെ മെഡിക്കല്‍ ടെസ്റ്റിന് തയാറാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എക്‌സാറ്റ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ കെ. പ്രേമരാജന്‍, ചീഫ് ഇന്‍സ്രക്ടര്‍ സുജു സുദര്‍ശന്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 0497276 4484, 9495371012.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.