Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഹകരണ ബാങ്ക് തട്ടിപ്പ്; ബിജെപി സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 08:54 pm IST
in Alappuzha

മാവേലിക്കര: സഹകരണബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുന്ന സംസ്ഥാന ഭരണ നേതൃത്വത്തിനെതിരെ ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെ സസ്‌പെന്റു ചെയ്‌തെന്ന് ബാങ്ക് ഭരണസമിതിയും ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ലെന്ന് ബാങ്ക് ജീവനക്കാരും പറയുന്നു.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപവും ബിനാമി അക്കൗണ്ടുകളും ഉണ്ടെന്നും സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ കണ്ടെത്തല്‍ ശരിവെയ്‌ക്കുന്നതാണ് ഈ ബാങ്കിലെ സംഭവങ്ങള്‍.

ഈ സാമ്പത്തിക തട്ടിപ്പിനെതിരെ ബിജെപി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 30 രാവിലെ പത്തിന് താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലേക്ക് ജനകീയ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. മാര്‍ച്ചില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ സംസാരിക്കും.

ആരോപണങ്ങളുമായി പ്രസിഡന്റും സെക്രട്ടറിയും

മാവേലിക്കര: താലൂക്ക് സഹകരണബാങ്കിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്ന് പ്രസിഡന്റ് കോട്ടപ്പുറത്ത്.വി.പ്രഭാകരന്‍പിള്ള. പ്രസിഡന്റ് സ്ഥാനമോഹികളായ ചില ബോര്‍ഡംഗങ്ങളാണ് ബാങ്കില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 37ലക്ഷം രൂപയുടെ മുക്കുപണ്ടത്തട്ടിപ്പ് നടത്തിയ ചില ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു. തഴക്കര ശാഖയില്‍ പരിശോധന നടത്തുവാന്‍ സെക്രട്ടറിയെ ആരും ചുമതലപ്പെടുത്തിയില്ല.

ശാഖാമാനേജരോട് സെക്രട്ടറിയ്‌ക്കുള്ള വ്യക്തിവിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ബാങ്കില്‍ സഹകരണവകുപ്പ് ഇപ്പോള്‍ നടത്തുന്ന പരിശോധന തീരുന്നതുവരെ കാത്തിരിക്കാതെ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും കോട്ടപ്പുറത്ത്.വി.പ്രഭാകരന്‍പിള്ള പറഞ്ഞു. എന്നാല്‍ ബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന ക്രമക്കേടിന് പ്രസിഡന്റിന്റെ മൗനാനുവാദമുണ്ടെന്ന് സെക്രട്ടറി അന്നമ്മ മാത്യു ആരോപിച്ചു. ബാങ്ക് ശാഖയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.

ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷവും അഴിമതിയ്‌ക്ക് എതിരാണ്. ബാങ്കില്‍ ചിലര്‍ക്ക് ബിനാമിപേരുകളില്‍ നിക്ഷേപവും വായ്‌പയുമുണ്ടെന്നും സെക്രട്ടറി പറഞ്ഞു. താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണെന്ന് ആര്‍ രാജേഷ്് എംഎല്‍എ ആവശ്യപ്പെട്ടു.

താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. ജനാലയുടെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. തഴക്കര തൊമ്മന്‍ പറമ്പില്‍ പരേതനായ ഐസകിന്റെ ഭാര്യയും ബാങ്ക് സെക്രട്ടറിയുമായ അന്നമ്മ മാത്യുവിന്റെ വീടിനു നേരെയാണു കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. വാഹനങ്ങളിലെത്തിയ സംഘം ഗേറ്റ് ചാടിക്കടന്നു വീടിന്റെ മുന്‍വശത്തെ കതകു കുത്തിയിളക്കുകയും ജനാലയുടെ ഗ്ലാസു തകര്‍ക്കുകയുമായിരുന്നു. അക്രമികള്‍ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അന്നമ്മ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഇതില്‍ പ്രതിഷേധിച്ച് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ മുഴുവന്‍ ശാഖകളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ 52 പേര്‍ പണിമുടക്കു നടത്തി ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു. തങ്ങളുടെ ജോലിക്കും ജീവനും സംരക്ഷണം വേണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാഹനങ്ങളിലെത്തിയ ചിലര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നു ജീവനക്കാര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.